ഹേയ്...നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ ഇട നെഞ്ചിനുള്ളിലു് ചെണ്ട കൊട്ടുണ്ടേ.... ഹേയ് കാട്ടുമുളം പാട്ടും കേട്ടിരിപ്പുണ്ടേ അടി കൂത്തുകുമ്മി കാറ്റടുത്തുണ്ടേ.... ചങ്കിനുള്ളിലെ മങ്ക വന്നിട്ടു് കണ്ണു ചിമ്മുന്നുണ്ടേ ഇവള് വിണ്ണിലുള്ളൊരു രംഭ പോലുണ്ടേ..ഏയ്..ഏയ്...ഏയ്... ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2)
കൂകാനീ കുയിലമ്മേം വേണം കുറുകാനീ കുഞ്ഞാറ്റേം വേണം നാട്ടാരും വീട്ടാരും വേണം പാട്ടിന്റെ പാൽക്കിണ്ണോം വേണം.... ഹേയ് വേഗം വായോ.....ഓ ഓ ഓ അങ്ങേതില്‍ ഇങ്ങേതില് ആൺപിറന്നോരെല്ലാരും പെണ്ണിന്റെ പുന്നാരം കാണാന്‍ വന്നേ.... ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2)
മാനത്തെ മത്താപ്പൂ കാണാം വെൺമേഘക്കുടമാറ്റോം കാണാം താഴത്തെ മയിലാട്ടോം കാണാം പഞ്ചാരപ്പൂത്താലോം കാണാം നേരം പോയേ....ഓ ഓ ഓ.. പൂവാലിച്ചെമ്മീനെ ചൂണ്ടയിട്ടൊരു ചെക്കാ നീ ചുമ്മാതീ തോളത്തു് ചായല്ലേടാ... ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2) (ഹേയ്...നാട്ടിലൊരു കൂട്ടം....)
Movie/Album name: Issac Newton S/o Philippose
Movie Summary:
Issac Newton S/o Philippose (2013) is a Malayalam family drama starring Lal and Lakshmi Gopalaswamy, centering on a widowed father and his strained relationship with his children and the emotional reconciliation within the family.
Song Credits:
- Song: Hey Naattiloru Koottam
- Film: Issac Newton S/o Philippose (2013)
- Lyricist: Not verified
- Music Director: Not verified
- Singer(s): Not verified
Musical Style:
Malayalam film song with a folk-flavored, celebratory group-singing character (koottam/village-gathering theme).
Raga Details:
Not available.
Key Artists Involved:
Lal, Lakshmi Gopalaswamy (film cast); full song credits not verified.