Hey nin kankaliletho Oh...oh.... Ariyaathoru maunam Oh...oh.... Cherthezhuthiyathaaro..aaraaro....oh..oh.. Nin konchalazhku...konchalazhku... Nin kanninazhaku...kanninazhaku.. Nin naanam ezhuthiya kavithakalil En eenam ponnazhaku....
Ey..nin mukham poom paurnnami Ey..nin smitham kaar thenkani En uyir nin poovudal Ente kanninennum virunnazhakaay..(nin mukham..) Kaathirunna moham pulkaan Thaniye arikil vaa... Chernnalinja raagam nammil Vidarum malaraay vaa... Nin kanavile kallanivanaano Ini njaanaano.... Nin konchalazhku...konchalazhku... Nin kanninazhaku...kanninazhaku.. Nin naanam ezhuthiya kavithakalil En eenam ponnazhaku....
Nin chiri paal poonilaa Nin mozhi nal thenmozhi Chillikal kaar villukal Ente ullilennum kulirmazhayaay(nin chiri ...) Maunamaarnnu melle melle Arikil azhake vaa... Onnuchernnithonnaay aliyaan Idanencharike vaa.. Nin kanavile kallanivanaano Nin konchalazhku...konchalazhku... Nin kanninazhaku...kanninazhaku.. Nin naanam ezhuthiya kavithakalil En eenam ponnazhaku....
Language: Malayalam
ഹേയ് നിന് കൺകളിലേതോ ഓ...ഓ.... അറിയാത്തൊരു മൌനം ഓ...ഓ.... ചേർത്തെഴുതിയതാരോ..ആരാരോ....ഓ..ഓ.. നിന് കൊഞ്ചലഴകു്...കൊഞ്ചലഴകു് നിന് കണ്ണിനഴകു്..കണ്ണിനഴകു് നിന് നാണം എഴുതിയ കവിതകളില്‍ എൻ ഈണം പൊന്നഴകു്....
ഏയ്..നിന് മുഖം പൂമ്പൌര്ണ്ണമി ഏയ് നിന് സ്മിതം കാര്‍ തേന്‍കനി എന്നുയിര് നിന് പൂവുടല്‍ എന്റെ കണ്ണിനെന്നും വിരുന്നഴകായ്...(നിന് മുഖം...) കാത്തിരുന്ന മോഹം പുല്കാന് തനിയെ അരികില്‍ വാ... ചേര്‍ന്നലിഞ്ഞ രാഗം നമ്മില്‍ വിടരും മലരായ് വാ... നിന് കനവിലെ കള്ളനിവനാണോ ഇനി ഞാനാണോ.... നിന് കൊഞ്ചലഴകു്...കൊഞ്ചലഴകു് നിന് കണ്ണിനഴകു്..കണ്ണിനഴകു് നിന് നാണം എഴുതിയ കവിതകളില്‍ എന്‍ ഈണം പൊന്നഴകു്....