മണ്‍സൂണ്‍ മാരി എന്നെന്നും വേണം ചേമ്പിന്‍ താളിന്‍ കുടയൊന്നു വേണം മഷ്രൂംമഞ്ചി പലതിന്നു വേണം വേണം വേണം ലില്ലിപ്പൂക്കള്‍ മലയൊന്നു വേണം ആണായി കുഞ്ഞു സ്ലിമ്മൊന്നു വേണം പച്ചക്കളര്‍ മൂണൊന്നു വേണം വേണം വേണം പാടത്തെ പാട്ടിന്‍ താളത്തില്‍ സായിപ്പു കൈകള്‍ തട്ടേണം മറിയാച്ചി വഞ്ചിപ്പാട്ടിങ്കല്‍ ഗിട്ടാറു വീശിപ്പാടേണം ആ പാടും പാട്ടില്‍ മഴവില്‍കടകള്‍ വിരിയേണം
എന്നോമലേ പൊന്നോമലേ - ഹൊല്ലാ എന്‍ മാറിലെ മണിമുകില്‍ നീ - സീ സീ എന്നോമലേ പൊന്നോമലേ എന്നോമലേ - ഹാ ഹയ്യോ ഹയ്യോ ഹയ്യയ്യോ കണ്‍ട്രോള്‍ പോയോ എന്റയ്യോ
ഓസം ടെന്നി ചെറിയൊന്നു വേണം പ്രൊപ്പോസു് ചെയ്യാന്‍ ചുണ്ടൊന്നു വേണം കോറസ്സു് പാടാന്‍ പാട്ടൊന്നു വേണം വേണം വേണം ത്രീ ടീ കാണാന്‍ കണ്ണൊന്നു വേണം പിര്‍ച്ചാന്‍ പൂക്കും മരമൊന്നു വേണം ചോക്ലേറ്റു് നീന്തും പുഴയൊന്നു വേണം വേണം വേണം പാവാടേം ബ്ലൗസും ചൂടുന്ന മാലാഖപെണ്ണൊന്നാടേണം മഞ്ഞിന്റെ ഈറന്‍ നെഞ്ചത്തു് എന്‍ പെണ്ണു് മാറില്‍ ചായേണം ഞാന്‍ പാടും പാട്ടില്‍ മഴവില്‍ കടകള്‍ വിരിയേണം
എന്നോമലേ പൊന്നോമലേ - ഓ ഓ ഓ എന്‍ മാറിലെ മണിമുകില്‍ നീ - ഓ ഓ ഓ എന്നോമലേ പൊന്നോമലേ - ഓ ഓ ഓ എന്നോമലേ - ഓ ഓ ഓ ഹയ്യോ അയ്യോ ഹയ്യയ്യോ കണ്‍ട്രോള്‍ പോയോ എന്റയ്യോ ഹയ്യോ അയ്യോ ഹയ്യയ്യോ സിസ്റ്റം സ്ലോവായെന്നയ്യോ