SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mohanam mohanam Umayude mizhimuna thazhukiya haranude sirakaliloru chalanam Manmadhaalimganam Sumasammelanam sukha samohanam sharakoodaaramee vipinam hoy Kuliraalepanam amruthaalekhanam nirakedaaramee sadanam hoy (himalaya...) Maarante poovambil puthiya puthiya lahari Thazhukiyunarum vaalsyaayanan nadanam Srimgaara srimgangal kayari madana kalabhamazhayil nanayum Thaazhvaaramaay hrudayam Suragamgaaravam rasakeleethadam shivashaktheelayam shobhanam (himalaya...) Manjeera manthrangal pulakadhwaniyil alasamalasamulayum Maarolsavam madhuram Malleeshabaanangal mizhiyil iniyuminiyum ezhuthiyanayum Naalenniyo shishiram Puraharanil nirayum shivam nee Aa..aa..aa..aa..aa... Jarayude narayude vazhikalilurukiya Mahiyude manassinu shubhakaramaruluka Ripujadayaniyum kalayude niravil Suthayude shivacharitham Manjeera manthrangal pulakadhwaniyil alasamalasamulayum Maarolsavam madhuram Naranaareelayam varamaakunnoree dhara choodunnithaa youvanam hoy (himalaya...) ഹിമലയഗിരിയുടെ നെറുകയിലൊരു പദ സ്വരജതി ലയനടനം മോഹനം മോഹനം ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ സിരകളിലൊരു ചലനം മന്മഥാലിംഗനം സുമസമ്മേളനം സുഖ സമ്മോഹനം ശരകൂടാരമീ വിപിനം ഹോയ് കുളിരാലേപനം അമൃതാലേഖനം നിറകേദാരമീ സദനം ഹോയ് (ഹിമലയഗിരിയുടെ .....) മാരന്റെ പൂവമ്പിൽ പുതിയ പുതിയ ലഹരി തഴുകിയുണരും വാത്സ്യായനൻ നടനം ശൃംഗാര ശൃംഗങ്ങൾ കയറി മദനകളഭമഴയിൽ നനയും താഴ്വാരമായ് ഹൃദയം സുരഗംഗാരവം രസകേളീതടം ശിവശക്തീലയം ശോഭനം (ഹിമലയഗിരിയുടെ .....) മഞ്ജീര മന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസമുലയും മാരോത്സവം മധുരം മല്ലീശബാണങ്ങൾ മിഴിയിൽ ഇനിയുമിനിയും എഴുതിയണയും നാളെണ്ണിയോ ശിശിരം പുരഹരനിൽ നിറയും ശിവം നീ........ ആ...ആ...ആ.....ആ.....ആ...... ജരയുടെ നരയുടെ വഴികളിലുരുകിയ മഹിയുടെ മനസ്സിനു ശുഭകരമരുളുക രിപുജഡയണിയും കലയുടേ നിറവിൽ സുതയുടേ ശിവചരിതം മഞ്ജീര മന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസമുലയും മാരോത്സവം മധുരം നരനാരീലയം വരമാകുന്നൊരീ ധര ചൂടുന്നിതാ യൗവനം ഹോയ് (ഹിമലയഗിരിയുടെ .....)
Movie/Album name: Scene No 001
Artists