Himakanam

2011
Lyrics
Language: English

(m) ഹിമകണമണിയുമീ മലരിതള്‍

(f) ഈ .മാനം കാണേ രൂപം മാറി മേലെ
(m) കാര്‍മേഘക്കീറില്‍ വര്‍ണ്ണം വാരിത്തൂകീ
(f) നീരോളം മെല്ലെ കാലില്‍ തൊട്ടു താഴേ
(m) ആ .. താളച്ചേലില്‍ നീന്തി തൂവല്‍ പോലെ
(f) പോയ്‌ മറഞ്ഞൊരാ സന്ധ്യകള്‍ തന്‍ കദനം വിഫലം
(m) വിരസ ജന്മത്തില്‍ അസുലഭാനന്ദ നിമിഷവുമിനിയുണരാന്‍ പോരൂ

(m) ഹിമകണമണിയുമീ മലരിതള്‍
(f) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ

(f) തായ് (?) കണ്ണും പൂട്ടി കാലം കാത്തു പീലി
(m) ഈ ... നീലാകാശം കാണാതേതോ താളില്‍
(f) പാഴ് മണ്ണില്‍ തേടി തേടി പോകും വേരില്‍
(m) പൂക്കാലം തീര്‍ക്കും മായാ മന്ത്രം ചേര്‍ക്കൂ
(f) ആരുമോര്‍ത്തിടാതെ ഇരുളില്‍ തെളിയും തിരികള്‍
(m) ഒരു നിലാവിന്റെ അരുമയായ് നീളും ഇതളുകളിനി തഴുകാന്‍ പോരൂ

(m) സുമകണമണിയുമീ മലരിതള്‍
(f) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
(m) കനികളില്‍ നിറയുമീ മധുരസ
(f) എഴുതിയ കവിതയിലെ വരി പോല്‍

(m) himakana maniyumee malarithal
Thazhukumorilaveyil viralukale
Alakalililakiyum ilakalilidariyum ee vazhiye
Kanikalil nirayumee madhurasa
Kanikakal nukaruka kuruvikale..
Varika pul thumpil ariya neerthulli
Ezhuthiya kavithayile vari pol
(himakanamaniyumee .......ee vazhiye)

(f) ee.. maanam kaane roopam maari mele
(m) kaar meghakkeeril varnnam vaari thookee
(f) neerolam melle kaalil thottu thaazhe
(m) aa.. thaala chelil neenthi thooval pole
(f) poy maranjoraa sandhyakal than kadanam viphalam
(m) virasa janmathil asulabhaananda nimishavuminiyunaraan poroo

(m) himakanamaniyumee malarithal
Thazhukumorilaveyil viralukale
(f) alakalililakiyum ilakalilidariyum ee vazhiye

(f) thaay kannum pootti kaalam kaathu peeli
(m) ee... neelaakaasham kaanaathetho thaalil
(f) paazh mannil thedi thedi pokum veril
(m) pookkaalam theerkkum maaya manthram cherkkoo
(f) aarumorthidaathe irulil theliyum thirikal
(m) oru nilaavinte arumayaay neelum ithalukalini thazhukaan poroo

(m) sumakanamaniyumee malarithal
Thazhukumorilaveyil viralukale
(f) alakalililakiyum ilakalilidariyum ee vazhiye
(m) kanikalil nirayumee madhurasa
Kanikakal nukaruka kurulvikale..
Varika pulthumpil ariya (d) neerthulli
(f) ezhuthiya kavithayile vari pol
Language: Malayalam

(m) ഹിമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
കനികളില്‍ നിറയുമീ മധുരസ
കണികകള്‍ നുകരുക കുരുവികളേ ..
വരിക പുല്‍ത്തുമ്പില്‍ അരിയ നീര്‍ത്തുള്ളി
എഴുതിയ കവിതയിലെ വരി പോല്‍
(ഹിമകണമണിയുമീ .......ഈ വഴിയേ )

(f) ഈ .മാനം കാണേ രൂപം മാറി മേലെ
(m) കാര്‍മേഘക്കീറില്‍ വര്‍ണ്ണം വാരിത്തൂകീ
(f) നീരോളം മെല്ലെ കാലില്‍ തൊട്ടു താഴേ
(m) ആ .. താളച്ചേലില്‍ നീന്തി തൂവല്‍ പോലെ
(f) പോയ്‌ മറഞ്ഞൊരാ സന്ധ്യകള്‍ തന്‍ കദനം വിഫലം
(m) വിരസ ജന്മത്തില്‍ അസുലഭാനന്ദ നിമിഷവുമിനിയുണരാന്‍ പോരൂ

(m) ഹിമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
(f) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ

(f) തായ് (?) കണ്ണും പൂട്ടി കാലം കാത്തു പീലി
(m) ഈ ... നീലാകാശം കാണാതേതോ താളില്‍
(f) പാഴ് മണ്ണില്‍ തേടി തേടി പോകും വേരില്‍
(m) പൂക്കാലം തീര്‍ക്കും മായാ മന്ത്രം ചേര്‍ക്കൂ
(f) ആരുമോര്‍ത്തിടാതെ ഇരുളില്‍ തെളിയും തിരികള്‍
(m) ഒരു നിലാവിന്റെ അരുമയായ് നീളും ഇതളുകളിനി തഴുകാന്‍ പോരൂ

(m) സുമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
(f) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
(m) കനികളില്‍ നിറയുമീ മധുരസ
കണികകള്‍ നുകരുക കുരുവികളേ ..
വരിക പുല്‍ത്തുമ്പില്‍ അരിയ (d) നീര്‍ത്തുള്ളി
(f) എഴുതിയ കവിതയിലെ വരി പോല്‍
Movie/Album name: Violin

Sentence Summary: Violin (2011) is a Malayalam thriller about a musical family whose lives unravel after the discovery of a mysterious antique violin, leading to secrets, danger, and a quest tied to an inherited legacy.

Song Credits: - Song: Himakanam - Film: Violin (2011) - Music: Bijibal - Lyrics: Rafeeq Ahammed - Playback: Shreya Ghoshal (female version); Bijibal/K. S. Chithra associated versions as per film release

Musical Style: Melodic film score/ghazal-influenced semi-classical playback with soft orchestration, gentle percussion, and strings.

Raga Details: Based on a Hindustani classical raga (reported as Ahir Bhairav-adjacent / Bhairav-ang mood); exact raga attribution not officially documented.

Key Artists Involved: - Director: Viji Thampi - Composer: Bijibal - Lyricist: Rafeeq Ahammed - Singer: Shreya Ghoshal - Cast: Asif Ali, Nithya Menen, Rekha, Saiju Kurup

Awards & Recognition: No major awards specifically for this song; Bijibal's work in the film received positive critical notice.

Scene Context: Picturized as a contemplative, melancholic song sequence involving Nithya Menen's character, reflecting longing and emotional introspection amid the film's musical-family backdrop.


Artists