Aa...aa...aa...
Panisapa paa marini saa sa
Hrudaya mrudamga ninaadam
Madhura tharala naadam
Paraaga ranjitha madhuronmaadam
Sahridayanekum...sahridayanekum
Dooritha naadam..dooritha naadam
(hridaya..)
Oh..oh..oh..
Greeshmaanthathile ghanabindu ettappol
Akhila charaacharavum kuliraninju
Shiva damaruvil ninnuthirnnathaanee
Aadimathaalam amoolya varsham
Aa...aa...aa..
(hridaya..)
Maravicha manassinoroushadhamaay
Aa naadabrahmam vidarnnu vannu
Maanavahrudayangal unarnnu paadi
Neeyaanamrutham samgeethame...samgeethame..
Nisa nisa pani pani mapa mapa rimapani
Saanipa pamari pamarisa nirisanipa
Rimapa panirisa mari pama...........
(hridaya..)
ആ...ആ..ആ..ആ..
പനിസപ പാമരിനി സാ സ
ഹൃദയ മൃദംഗ നിനാദം
മധുരതരള നാദം
പരാഗ രഞ്ജിത മധുരോന്മാദം
സഹൃദയനേകും..സഹൃദയനേകും
ദൂരിത നാദം ദൂരിത നാദം
(ഹൃദയമൃദംഗ......)
ഓ..ഓ..ഓ...
ഗ്രീഷ്മാന്തത്തിലെ ഘനബിന്ദു ഏറ്റപ്പോൾ
അഖില ചരാചരവും കുളിരണിഞ്ഞു (2)
ശിവഢമരുവിൽ നിന്നുതിർന്നതാണീ
ആദിമതാളം അമൂല്യവർഷം ആ...ആ..ആ..
(ഹൃദയമൃദംഗ......)
മരവിച്ച മനസ്സിനൊരൗഷധമായി
ആ നാദബ്രഹ്മം വിടർന്നു വന്നു (2)
മാനവഹൃദയങ്ങൾ ഉണർന്നു പാടി
നീയാണമൃതം സംഗീതമേ...സംഗീതമേ..
നിസ നിസ പനി പനി മപ മപ രിമപനി
സാനി പാ പമരി പമരിസ നിരിസനിപ
രി മപ പനിരിസ മരി പമ............
(ഹൃദയമൃദംഗ......)
Movie/Album name: Naadabrahmam
Artists