Heyyo heyoo heyyo Everybody say heyo Put your hands together say heyyo Say heyoo se heyyiyyo Thana dheem thana dheem nadakalil Thakida dheem thaka dheem thaka lahariyil Madhuram sundara sundara mathsatharinte thaalam
Kanave kanave puthumodiyode Just play and pley and playyy Kanakam vilaye koyyunna pole Just ple but no replay Pathiye pathiye pathironnu maatti Just play but no reply Veendum veendum jeevitham Vijayavazhikal thaandum neramo Kanipponninaaay kithachillayo Nee thaane... (heyyo heyoo heyyo...)
Language: Malayalam
ഹേയ്യോ ഹേയ്യോ ഹേയ്യോ എവരിബഡി സേ ഹേയ്യോ പുട്ട് യുവർ ഹാൻഡ്സ് ടുഗതർ സേ ഹേയ്യോ സേ ഹേയ്യി യേയി യോ തനന ധീം തന ധീം തന നടകളിൽ തകിട ധീം തക ധീം തക ലഹരിയിൽ മധുര സുന്ദര സുന്ദര മത്സരത്തിന്റെ താളം അതിരുകൾ ഉള്ള കണക്കിനുമപ്പുറം അതിരു മാഞ്ഞു മറഞ്ഞൊരു സൗഹൃദം മനസ്സിൽ ഉത്സവമുള്ളൊരു സംഗമത്തിന്റെ മേളം
അരികെ അരികെ കവിളൊന്നു ചോക്കുന്ന പനിമലരിവളരികെ അഴകേ അഴകേ മണമേറ്റുവാങ്ങുന്ന കാറ്റിനു നിന്നരികേ അകലേ അകലേ കുഴലൂതി മൂളുന്ന കോകിലകാകളിയേ വെറുതേ വെറുതേ കളിയാക്കി ഞാനൊന്നു കൂടെ വരാം കിളിയേ വാനം മുട്ടും വാശിയിൽ മധുര വരിയിൽ പാടി ചന്തമേ ഇണക്കണ്ണുമായ് വിളിക്കുന്നുവോ നീയെന്നെ (ഹേയ്യോ ഹേയ്യോ....)
കനവേ കനവേ പുതുമോടിയോടെ ജസ്റ്റ് പ്ലേ ആന്റ് പ്ലേ ആന്റ് പ്ലേ കനകം വിളയേ കൊയ്യുന്നപോലെ ജസ്റ്റ് പ്ലേ ബട്ട് നോ റീപ്ലേ പതിയേ പതിയേ പതിരൊന്നു മാറ്റി ജസ്റ്റ് പ്ലേ പ്ലേ ആന്റ് പ്ലേ നിറയേ നിറയേ കതിരൊന്നു ചൂടി ജസ്റ്റ് പ്ലേ ബട്ട് നോ റീപ്ലേ വീണ്ടും വീണ്ടും ജീവിതം വിജയ വഴികൾ താണ്ടും നേരമോ കണിപ്പൊന്നിനായ് കിതച്ചില്ലയോ നീ താനേ (ഹേയ്യോ ഹേയ്യോ....)