SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hey sooryaa...hey sooryaa... Hey sooryaa... Saaranaadham ninte saurayoodham Nithya sooryanaay maarunna saurayoodham Ividethudanganam buddha sankeerthanam Buddham sharanam gachchhaami Ivide muzhanganam bodhagaayathri Sangham sharanam gachchhaami.. Ividethudanganam buddha sankeerthanam Ivide muzhanganam bodhagaayathri... Simhala vikaaravum thamizhante sahanavum Kalaham kollaatha saurayoodham.. Hey sooryaa...hey sooryaa... Sooryaa... Jeevithamalla pradhaanam, athin Sandheshamathre nidaanam.. Jeevithamalla pradhaanam, athin Sandheshamathre nidaanam.. Vaakkukalalla swarangalalla, athin Bhaavangalathre pradhaanam Athirukal thirikkaatha dharmamivide Mathilukal maraykkaatha chinthayivide.. Hey sooryaa...hey sooryaa... Annyante vedhanakal pankittedukkile Viplavam saardhakamaakuu Annyante vedhanakal pankittedukkile Viplavam saardhakamaakuu Thyaagathinujwala jwaalakal konde Janmam saphalamaakuu Ivide thudanganam bible pravaaham Ivide muzhanganam premaramaayanam Ivide muzhanganam nabivachanaghosham Hey sooryaa...hey sooryaa... ഹേ സൂര്യാ..ഹേ സൂര്യാ.. ഹേ സൂര്യാ.... സാരനാഥം നിന്റെ സൌരയൂഥം നിത്യസൂര്യനായ് മാറുന്ന സൌരയൂഥം ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം ബുദ്ധം ശരണം ഗച്ഛാമി ഇവിടെ മുഴങ്ങണം ബോധഗായത്രി സംഘം ശരണം ഗച്ഛാമി ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം ഇവിടെ മുഴങ്ങണം ബോധഗായത്രി സിംഹളവികാരവും തമിഴന്റെ സഹനവും കലഹം കൊള്ളാത്ത സൌരയൂഥം ഹേ സൂര്യാ..ഹേ സൂര്യാ.. സൂര്യാ.. ജീവിതമല്ല പ്രധാനം, അതിൻ സന്ദേശമത്രേ നിദാനം ജീവിതമല്ല പ്രധാനം, അതിൻ സന്ദേശമത്രേ നിദാനം വാക്കുകളല്ല സ്വരങ്ങളല്ല, അതിൻ ഭാവങ്ങളത്രേ പ്രധാനം അതിരുകൾ തിരിക്കാത്ത ധർമ്മമിവിടെ മതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെ ഹേ സൂര്യാ..ഹേ സൂര്യാ.. അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേ വിപ്ലവം സാർത്ഥകമാകൂ.. അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേ വിപ്ലവം സാർത്ഥകമാകൂ.. ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേ ജന്മം സഫലമാകൂ.. ഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹം ഇവിടെ മുഴങ്ങണം പ്രേമരാമായണം ഇവിടെ മുഴങ്ങണം നബിവചന ഘോഷം.. ഹേ സൂര്യാ..ഹേ സൂര്യാ...
Movie/Album name: Raamaraavanan
Movie Summary: Raamaraavanan (2010) is a Malayalam action-drama centered on a fierce rivalry between two brothers (played by Suresh Gopi and Suresh Krishna) that escalates into a violent clash of egos and power.
Song Credits:
- Song: "Hey Soorya"
- Film: Raamaraavanan (2010)
- Lyrics: (not available)
- Music: (not available)
- Singer(s): (not available)
Musical Style: (information not available)
Raga Details: (information not available)
Key Artists Involved: (specific credits for this song not available)
Awards & Recognition: (information not available)
Scene Context: (information not available)
Artists