കനവുകളും പാഴ്മരമായി ഉണങ്ങി വീഴും കണ്ണുകളില്‍ നീര്‍ത്തുള്ളികളോ ഒഴുകുന്നുവോ... ഈ സ്നേഹം എല്ലാം വെറും പാഴ്വാക്കാണോ എന്‍ ഹൃദയം ഇന്നലതല്ലുന്നു..... ഈ ലോകം എല്ലാം ഞാന്‍ നിന്നെ തേടും നീ എന്നെ വിട്ടെങ്ങോ പോയി.... തീരാത്തമോഹവുമായി ഞാന്‍ നിന്നെ തിരയുന്നു.... ഇനി ഈ വീഥിയില്‍ എന്‍ മോഹം തീരായാത്രയിലോ...ഓ..ഓ... ഹൃദയമേ ഹൃദയമേ ഉരുകുമെന്‍ മാനസം നീയില്ലാതില്ലൊരീ ജീവിതം........
മിഴിയിലോ...നിന്‍ മിഴിയിലോ...വിരഹമോ മൗനമോ... അലകടല്‍ പോലെയോ മാനസം.... കദനവുമായ് കണ്ണുംനട്ടു് ഞാന്‍ നിന്നെ തിരയുന്നു.... എന്‍ പ്രാണനും എന്‍ സ്നേഹവും നിന്നിലായ്....