Mazha pole kilungedee Manamilaki kulungedee Ey pacholakkuda choodi Panam thathammakkili mooli Mani medum thaandi enne thedi Vannuu nalloru raani....
Hello boss.....
Umm...kaliyaano ee neram sundaraa I will rap you right now.... Hoy....manimullakkadavathu porumo... I will shock you with love Panchaara punchiriyaal enne nee karakarakki Payyara pazhamozhikal mozhiyave Ey pinne enthe vaiki Priya vasanthame devee Oru sallaapakkulirekuu neeyen Vaayaadi kalithozhee.... Hello boss... badaa dosth Ninte posu...mahaa joru...
Umm...pularaaraay karalinte poonchira Meraa dil deewaanaa Hey...vidaraaraay virimaarin thenara Muche sab kuch banaa... Chummaathe pammi vannu melle nee Midu midukkaa... Punnaara valayilenne kudukkiyo... Ey kannum chimmi chimmi Ee themmaadikkuyil mooli Ini kalyaanathinu neram nokki Naalaalodu cholluu.... (hello boss badaa dosth....)
Language: Malayalam
ഹലോ ബോസ്...ബഡാ ദോസ്ത് നിന്റെ പോസ്...മഹാ ജോറു്... ഇടം കണ്ണു തുടിച്ചുപോയ് ഇളംകാറ്റു പുണര്‍ന്നുപോയ് മുത്താരം കിളി കുറുകി മൂവന്തിപ്പൊന്നുരുകി....നീ കാണാനെഞ്ചിന്‍ മായാവാതില്‍ മെല്ലെ മെല്ലെ തുറക്കൂ...
മഴപോലെ കിലുങ്ങെടീ മനമിളകി കുലുങ്ങെടീ ഏയ് പച്ചോലക്കുട ചൂടി പനംതത്തമ്മക്കിളി മൂളി മണിമേടും താണ്ടി എന്നെ തേടി വന്നൂ നല്ലൊരു റാണി....
ഹലോ ബോസ്.....
ഉം..കളിയാണോ ഈ നേരം സുന്ദരാ ഐ വിൽ റാപ് യൂ റൈറ്റ് നൗ ഹോയ്....മണിമുല്ലക്കടവത്തു പോരുമോ... ഐ വിൽ ഷോക്ക് യൂ വിത്ത് ലൗവ് പഞ്ചാരപ്പുഞ്ചിരിയാല്‍ എന്നെ നീ കറകറക്കി പയ്യാരപ്പഴമൊഴികള്‍ മൊഴിയവേ ഏയ് പിന്നെ എന്തേ വൈകി പ്രിയവസന്തമേ ദേവീ.... ഒരു സല്ലാപക്കുളിരേകൂ നീയെന്‍ വായാടി കളിത്തോഴീ.... ഹലോ ബോസ്...ബഡാ ദോസ്ത് നിന്റെ പോസ്...മഹാ ജോറു്...
ഉം...പുലരാറായ് കരളിന്റെ പൂഞ്ചിറ മേരാ ദില്‍ ദീവാനാ... ഹേയ്...വിടരാറായ് വിരിമാരിന്‍ തേനറ മുഝേ സബ് കുച്ച് ബനാ... ചുമ്മാതെ പമ്മിവന്നു മെല്ലെ നീ മിടുമിടുക്കാ... പുന്നാരവലയിലെന്നെ കുടുക്കിയോ... ഏയ് കണ്ണും ചിമ്മിച്ചിമ്മി ഈ തെമ്മാടിക്കുയില്‍ മൂളി ഇനി കല്യാണത്തിനു നേരം നോക്കി നാലാളോടു് ചൊല്ലൂ.... (ഹലോ ബോസ്...ബഡാ ദോസ്ത്...)