കണ്ണാ നീ പിരിഞ്ഞാല്‍ രാഗപ്പൂ കൊഴിഞ്ഞാല്‍ എന്നില്നിന്നുയിര് പോയ്പ്പോകുമേ നീയെന്നെ മറന്നാല്‍ ഈ സ്വപ്നം തകര്‍ന്നാല്‍ ഞാനെന്റെ ജീവന് വെടിഞ്ഞീടുമേ പ്രായങ്ങള് സന്ധിച്ചാല്‍ ബന്ധങ്ങള്‍ ഉണ്ടാകും ഹൃദയങ്ങള്‍ സന്ധിച്ചാല്‍ അനുരാഗം എന്നാളും കനവു വിടര്‍ന്നാല്‍ കവിതകളുണ്ടാകും (ഹലോ)
മണ്ണെ വേര്കള് പിരിഞ്ഞാലും വിണ്ണെ നീല്മ പിരിഞ്ഞാലും കണ്ണേ മണികള്‍ പിരിഞ്ഞാലും നിന്നെ ഞാന്‍ പിരിയില്ല ഗന്ധം മലരെ മറന്നാലും ചന്തം ഗാഥയെ പിരിഞ്ഞാലും താളം ശ്രുതിയെ പിരിഞ്ഞാലും നിന്നെ ഞാന്‍ പിരിയില്ലാ നിന്നോട് വാഴാനായ് ഇമ്മണ്ണില്‍ പിറന്നു നിന്നോട് ചേരാനായ് വിധി തീര്‍ത്തു സര്‍വ്വേശന്‍ നിന്നെക്കണ്ട നാളെന് പൊന്‍ നാള് (ഹലോ )
Movie/Album name: Iruvar
Movie Summary:Iruvar (1997) is a Tamil political drama directed by Mani Ratnam that traces the friendship and rivalry between two men—an actor-turned-politician and a poet-writer—loosely inspired by the lives of M. G. Ramachandran and M. Karunanidhi.
Song Credits: "Hello Mr. Ethirkakshi" is a song from the Tamil film Iruvar (1997), composed by A. R. Rahman, with lyrics by Vairamuthu. The year 2004 given appears incorrect for this film; the song belongs to the 1997 soundtrack.
Musical Style: A playful, upbeat Carnatic-flavored film song with conversational, teasing lyrics; light orchestration with percussion and melodic hooks characteristic of A. R. Rahman's fusion style.
Raga Details: Information not available.
Key Artists Involved: Composer A. R. Rahman; lyricist Vairamuthu; director Mani Ratnam; vocals by (as per the soundtrack) the film's playback singers. Specific singer credits for this track: information not available.
Awards & Recognition: Information not available for this specific song; the Iruvar soundtrack overall is widely acclaimed, and A. R. Rahman won the National Film Award for Best Music Direction for the film.