SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hariraaga Saagaram [Bonus Track] 2003
Hariraagasaagaram niramaarnnorormmayaay Irulaam samaadhiyil thiri thaazhnna deepamaay Sruthi chernnu nonthu paadoo pranayaveene nee (hariraga..) Mamgalya yamini maaleya mohini Sooryaanuraagiyaay nilpoo nee Gandharva naadamaam dhyaanaanubhoothiyil Shaaleena shilpamaay nilpoo nee Engo marannitta nin kaalchilampinte Muthukalellam adarnnu poyi Sruthilayalole gunasheele shubhacharithe nee (hariraga..) Ekaantha veedhiyil nee ninte yaathraye Theerthadanangalaay maattumpol Kaanaatheyittunna kanneermazhathulli Novunna vingalaay maaykkumpol Thaane vithumpunna sandhye ninakkente Manthra vishudhamaam mamgalangal Sruthilayalole gunasheele shubhacharithe nee (hariraga..) ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഇരുളാം സമാധിയില്‍ തിരിതാഴ്ന്ന ദീപമായ് ശ്രുതിചേര്‍ന്നു നൊന്തുപാടൂ പ്രണയവീണേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് മംഗല്യയാമിനി മാലേയമോഹിനി സൂര്യാനുരാഗിയായ് നില്‌പൂ നീ ഗന്ധര്‍വ്വനാദമാം ധ്യാനാനുഭൂതിയില്‍ ശാലീനശില്‌പമായ് നില്‌പൂ നീ എങ്ങോ മറന്നിട്ട നിന്‍ കാല്‍ച്ചിലമ്പിന്‍റെ മുത്തുകളെല്ലാം അടര്‍ന്നുപോയി ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഏകാന്തവീഥിയില്‍ നീ നിന്‍റെ യാത്രയെ തീര്‍ത്ഥാടനങ്ങളായ് മാറ്റുമ്പോള്‍ കാണാതെയിറ്റുന്ന കണ്ണീര്‍മഴത്തുള്ളി നോവുന്ന വിങ്ങലായ് മായ്ക്കുമ്പോള്‍ താനേ വിതുമ്പുന്ന സന്ധ്യേ നിനക്കെന്‍റെ മന്ത്രവിശുദ്ധമാം മംഗളങ്ങള്‍ ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ്
Movie/Album name: Malsaram
Sentence Summary:
The film revolves around the struggles and conflicts within a fishing community, exploring themes of rivalry, survival, and human relationships against the backdrop of the sea.
Song Credits:
- Song: Hariraaga Saagaram (Bonus Track)
- Film: Malsaram (2003)
- Language: Malayalam
- Track Type: Bonus Track
Musical Style:
Melodic film song with classical Indian influences, likely blending Carnatic-based phrasing with orchestral film accompaniment.
Raga Details:
Information not available.
Key Artists Involved:
Information not available.
Awards & Recognition:
Information not available.
Scene Context:
Information not available.
Artists