Hridaya geethamaay kelppoo njaangal aa snehaganadhara Viswamaakave pulki nilkkum aa jeeva raagadhara Azhalaazhi pole thozhu kaikalode Aa premamanthramuruvittu njangal paadunnu
നിന്‍റെ മനോഹര നാമാവലികള്‍ പാടി കടലും കരയും നിന്നോടലിയാന്‍ ശ്രുതി മീട്ടുന്നു പാവം മാനവജന്മം ഒന്നു നീ കൈയ്യേല്‍ക്കുകില്‍ കരള്‍ നിറഞ്ഞൊരമൃതം അമൃതം (ഹൃദയഗീതമായ്)