SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Himashaila soundaryamaay ozhukunna shivagamgayaay Unarunnu neelaambaree ekaantha raagaambari Shathakodi janmangal thedunna saanthwanam Padarunna hrudayaanjali (himashaila...) Kharahara priyaraagabhaavam aathmasudhaamayaraagam Innente manassinte pulakitha manthra Vipanchikayilozhuki kharahara priyaraagabhaavam Chithravasanthangal paadunna swarggeeya raagam Safala manoradharaagam asulabha kaarunyaraagam Ushassinte karavalayangalil lalithalavamga Lathaavaliyaadum kharahara priyaraagabhaavam Shaaradachandrika peytha nisheedhathil Virahini raadhika paadiya raagam Nithya kalyaana vasantham thediya Gopaalikamaar thengiya raagam Shaaradachandrika peytha nisheedhathil Pramadavanangalile sthreejanmam Paadiya saandra manomaya raagam Shaaradachandrika peytha nisheedhathil Sanisa nisadhani magama gamasama dhapadha padhamadha Sanisa nisa ninisasa gaagasaasa maamagaaga neenidhaadha Sagama gamadha madhani dhanisa nisaga nisama nisapa Magarisa nidhapama garisani dhapa sa pa sa ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ് ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി ശതകോടി ജന്മങ്ങള് തേടുന്ന സാന്ത്വനം പടരുന്ന ഹൃദയാഞ്ജലി.... (ഹിമശൈല) ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര- വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം ഉഷസ്സിന്റെ കരവലയങ്ങളില്‍ ലളിതലവംഗ- ലതാവലിയാടും ഖരഹരപ്രിയരാഗഭാവം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ വിരഹിണി രാധിക പാടിയ ഗാനം നിത്യകല്യാണവസന്തം തേടിയ ഗോപാലികമാര്‍ തേങ്ങിയ രാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ പ്രമദവനങ്ങളിലെ സ്ത്രീജന്മം പാടിയ സാന്ദ്രമനോമയരാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ മഗരിസ നിധപമ ഗരിസനി ധപ സ പ സ
Movie/Album name: Mazha
Sentence Summary:
Mazha (2000) is a Malayalam film centered on a young man's emotional journey and relationships, woven around themes of love, loss, and longing, with music integral to its narrative mood.
Song Credits:
- Song: Himashaila
- Film: Mazha (2000)
- Lyricist: Not reliably available
- Composer: Not reliably available
- Singer(s): Not reliably available
Musical Style:
Melodic semi-classical Malayalam film song with devotional and contemplative overtones.
Raga Details:
Not reliably available.
Key Artists Involved:
Details not reliably available.
Awards & Recognition:
Not reliably available.
Scene Context:
Not reliably available.
Artists