Aa...aa...aa...aa.... Hari sree ganapathaye... Hari sree ganapathaye namaha Hari sree ganapathaye... Mothiramezhuthum arivukal nunayaan Naavukal neelum vijaya dashamiyil Hari sree ganapathaye namaha Hari sree ganapathaye...
Thumpilayil thulaseedala maalyam Deepam manassil saraswathiyum...(2) Ponnushassin oru punyamithaa.. Pakaruu nee...makane.... Nin arivin niravaanil olivitharaan Aayiram thirikal...cholluu... Hari sree ganapathaye namaha Hari sree ganapathaye... Mothiramezhuthum arivukal nunayaan Naavukal neelum vijaya dashamiyil Hari sree ganapathaye namaha Hari sree ganapathaye...
Vaa mozhiyil varavaaniyilellaam Chollaam...ezhuthaam avignamasthu...(2) Venmanalil swara vyanjanamaay Viriyuu...nee...makane... Thunchanile gurunaadhan thunayarulum Mangalam bhavanthu...cholluu.... Hari sree ganapathaye namaha Hari sree ganapathaye...
Language: Malayalam
ആ...ആ...ആ...ആ... ഹരി ശ്രീ ഗണപതയേ... ഹരി ശ്രീ ഗണപതയേ നമഃ ഹരി ശ്രീ ഗണപതയേ.... മോതിരമെഴുതും അറിവുകൾ നുണയാൻ നാവുകൾ നീളും വിജയദശമിയിൽ ഹരി ശ്രീ ഗണപതയേ നമഃ ഹരി ശ്രീ ഗണപതയേ....
തുമ്പിലയിൽ തുളസീദള മാല്യം ദീപം മനസ്സിൽ സരസ്വതിയും...(2) പൊന്നുഷസ്സിൻ ഒരു പുണ്യമിതാ.. പകരൂ നീ...മകനേ.... നിൻ അറിവിൻ നിറവാനിൽ ഒളിവിതറാൻ ആയിരം തിരികൾ...ചൊല്ലൂ.... ഹരി ശ്രീ ഗണപതയേ നമഃ ഹരി ശ്രീ ഗണപതയേ.... മോതിരമെഴുതും അറിവുകൾ നുണയാൻ നാവുകൾ നീളും വിജയദശമിയിൽ ഹരി ശ്രീ ഗണപതയേ നമഃ ഹരി ശ്രീ ഗണപതയേ....
വാമൊഴിയിൽ വരവാണിയിലെല്ലാം ചൊല്ലാം...എഴുതാം അവിഘ്നമസ്തു...(2) വെൺമണലിൽ സ്വരവ്യഞ്ജനമായ് വിരിയൂ...നീ...മകനേ... തുഞ്ചനിലെ ഗുരുനാഥൻ തുണയരുളും മംഗളം ഭവന്തു....ചൊല്ലൂ.... ഹരി ശ്രീ ഗണപതയേ നമഃ ഹരി ശ്രീ ഗണപതയേ....