Hridayamennathenikkilla
1994
Hridayamennathenikkilla
Athenthaanennariyilla
Puthiyavaakkaanallo
Athente nikhanduvililla
Ethu? hridayam
Ohoho... aahaha...
Ennum njanennejamaan
Enikkaarumilla yajamaan
Tholviyumente vijayam
Thottalum prashnamilla
Enthaanu prashnam?
Illa....
Aanennaalathinartham
Njananennathu vyaktham
Vidhiyodenikku pucham
Veezhchayum uyarcha thanne
ഹൃദയമെന്നതെനിക്കില്ല ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല ഇല്ല ഇല്ല ഇല്ല
പുതിയവാക്കാണല്ലോ
അതെന്റെ നിഖണ്ഡുവിലില്ല
ഏത്? ഹൃദയം
ഓഹോഹൊ... ആഹഹാ....
എന്നും ഞാനെന്നെജമാന്‍
എനിക്കാരുമില്ല യജമാന്‍
തോല്‍വിയുമെന്റെ വിജയം
തോറ്റാലും പ്രശ്നമില്ല
എന്താണ് പ്രശ്നം? ഇല്ല....
ആണെന്നാലതിനര്‍ത്ഥം
ഞാനാണെന്നതു വ്യക്തം
വിധിയോടെനിക്കു പുച്ഛം
വീഴ്ചയുമുയര്‍ച്ച തന്നെ
Movie/Album name: Gandheevam
Artists