Harivaraasanam Swami

1992
Lyrics
Language: English

Saranamayyappa swamy saranamayyappa

Harivaraasanam swamy vishwamohanam
Haridadheeswaram aaradhyapaadukam
Ari vimarddanam swamy nithyanarthanam
Hariharaatmajam swamy devamaashraye

Saranamayyappa swamy saranamayyappa

Saranakeerthanam swamy shakhtamaanasam
Bharanalolupam swamy narthanaalasam
Arunabhaasuram swamy bhoothanaayakam
Hariharaathmajam swamy devamaashraye
Pranayasathyakam swamy praananaayakam
Pranathakalpakam swamy suprabhaanjitham
Pranavamanidram swamy keerthanapriyam
Hariharaathmajam swamy devamaashraye

Saranamayyappa swamy saranamayyappa

Thuragavaahanam swamy sundaraananam
Varagadaayudham swamy vedavavarnitham
Gurukripaakaram swamy keerthanapriyam
Hariharaathmajam swamy devamaashraye
Tribuvanaarchitham swamy devathaathmakam
Trinayanam prabhum swamy divyadeshikam
Tridashapoojitham swamy chinthithapradam
Hariharaathmajam swamy devamaashraye

Saranamayyappa swamy saranamayyappa

Bhavabhayaapaham swamy bhaavukaavaham
Bhuvanamohanam swamy bhoothibhooshanam
Dhavalavaahanam swamy divyavaaranam
Hariharaathmajam swamy devamaashraye
Kalamridusmitham swamy sundaraananam
Kalabhakomalam swamy gaathramohanam
Kalabhakesari swamy vaajivaahanam
Hariharaathmajam swamy devamaashraye

Saranamayyappa swamy saranamayyappa

Srithajanapriyam swamy chinthithapradam
Sruthivibhushanam swamy saadhujeevanam
Sruthimanoharam swamy geethalaalasam
Hariharatmajam swamy devamaashreye

Saranamayyappa swamy saranamayyappa
Swamy saranamayyappa saranamayyappa…
Language: Malayalam

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരി വിമർദ്ദനം സ്വാമി നിത്യനര്‍ത്തനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണകീര്‍ത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം സ്വാമി നര്‍ത്തനാലസം
അരുണഭാസുരം സ്വാമി ഭൂതനായകം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
പ്രണയസത്യകം സ്വാമി പ്രാണനായകം
പ്രണതകല്‍പ്പകം സ്വാമി സുപ്രഭാഞ്ജിതം
പ്രണവമന്ദിരം സ്വാമി കീര്‍ത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

തുരഗവാഹനം സ്വാമി സുന്ദരാനനം
വരഗദായുധം സ്വാമി വേദവര്‍ണ്ണിതം
ഗുരുകൃപാ‍കരം സ്വാമി കീര്‍ത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം സ്വാമി ദേവതാത്മകം
ത്രിനയനം പ്രഭും സ്വാമി ദിവ്യദേശികം
ത്രിദശപൂജിതം സ്വാമി ചിന്തിതപ്രദം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭവഭയാപഹം സ്വാമി ഭാവുകാവഹം
ഭുവനമോഹനം സ്വാമി ഭൂതിഭൂഷണം
ധവളവാഹനം സ്വാമി ദിവ്യവാരണം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
കളമൃദുസ്മിതം സ്വാമി സുന്ദരാനനം
കളഭകോമളം സ്വാമി ഗാത്രമോഹനം
കളഭകേസരി സ്വാമി വാജിവാഹനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശ്രിതജനപ്രിയം സ്വാമി ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സ്വാമി സാധുജീവനം
ശ്രുതിമനോഹരം സ്വാമി ഗീതലാലസം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ...
Movie/Album name: Sabarimalayil Thanka Sooryodayam
Artists