Hridayam niraye nin chinthakalaal nilppuu njaan Hridayam niraye nin chinthakalaal nilppuu njaan En priyane nin anuraagathil alivuu njaan Anupadamennil nin chalanangal arivuu njaan En priyane nin anuraagathil alivuu njaan....
Kelkkaanonne kelkkaanulakil Ennuyiraakum priyane... Ennum vinninanugrahamethum Avanude veedinnarulaan Eeyoru praardhana allaathonnum illaathe En priyane nin anuraagathil alivuu njaan.... Oho....
Aashayonnennil ninnudalente Chelaanchalathaal chuttaan Ninneyedukkaan kayyilothukkaan Neela nabhassil ozhukaan Parayaanariyaathabhilaashangal palathaake En priyane nin anuraagathil alivuu njaan.... (hridayam niraye....)
Language: Malayalam
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽപ്പൂ ഞാന്‍ ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽപ്പൂ ഞാന്‍ എൻ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍ അനുപദമെന്നില്‍ നിന്‍ ചലനങ്ങള്‍ അറിവൂ ഞാന്‍ എന്‍ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍....
കേള്‍ക്കാനൊന്നേ കേള്‍ക്കാനുലകില്‍ എന്നുയിരാകും പ്രിയനേ... എന്നും വിണ്ണിനനുഗ്രഹമേതും അവനുടെ വീടിന്നരുളാന്‍ ഈയൊരു പ്രാർത്ഥനയല്ലാതൊന്നും ഇല്ലാതെ എന്‍ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍... ഓഹോ....