അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ പനി മപനിസ പനിസരിസാ....ആ.... അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ നീ അരുമക്കിനാവിന്‍ സോദരിയോ
ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ..... ശൃംഗാര സാന്ദ്രമാം സുരഭില വേളയാം സ്വരചക്രവാളം തീര്‍ക്കാന്‍ ലാവണ്യദേവതേ നീ വരു വാണിയില്‍..... ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ പ്രേമസുധാരസം തൂകി
ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ
ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ..... ഏ.... ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ മലയസമീരന്‍ പോയി ആനന്ദദായിനീ നീ വരു ജീവനില്‍..... ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ രാഗപിയൂഷവുമായി