Marichidum en dehamennalum Thudichidum manam ninakkay ennum Marichidum en dehamennalum Thudichidum manam ninakkay ennum Kaalamam ee veedhiyil ninte Kaaladiyocha njaan kaathirikkum (haa sundarangi ...)
Language: Malayalam
ഹാ സുന്ദരാംഗീ പ്രിയദര്ശിനീ സ്നേഹമായി നീ എന്‍ അരികില്‍ വരികയില്ലേ
വെള്ളമന്ദാരപ്പൂവായി നിന്നെ കൊതിച്ചുപോയ് ഞാന്‍ ഒരു നിമിഷം മറന്നിടാന്‍ മാനസത്തോടെ പലവുരു ഞാന്‍ പറഞ്ഞു നോക്കി
ഹാ സുന്ദരാംഗീ പ്രിയദര്ശിനീ സ്നേഹമായി നീ എന്‍ അരികില്‍ വരികയില്ലേ
മരിച്ചിടും എന്‍ ദേഹമെന്നാലും തുടിച്ചിടും മനം നിനക്കായ് എന്നും കാലമാം ഈ വീഥിയില്‍ നിന്റെ കാലടിയൊച്ച ഞാന്‍ കാത്തിരിക്കും
ഹാ സുന്ദരാംഗീ പ്രിയദര്ശിനീ സ്നേഹമായി നീ എന്‍ അരികില്‍ വരികയില്ലേ
Movie/Album name: Anakha (Ormayil Oru Nimisham)
Sentence Summary:Anakha (Ormayil Oru Nimisham) is a 1989 Malayalam film about a young woman named Anakha whose life and relationships are tested by love, loss, and memory, framed around a poignant reminiscence ("ormayil oru nimisham" — "a moment in memory").
Song Credits:
- Song: "Haa Sundaraangi"
- Film: Anakha (Ormayil Oru Nimisham) (1989)
- Lyricist: (not reliably documented)
- Music Composer: (not reliably documented)
- Playback Singers: (not reliably documented)
Musical Style: Melodic Malayalam film song of the late 1980s, blending light classical-inflected film melody with the orchestral, string-laden arrangement typical of the era.
Raga Details: Specific raga not documented.
Key Artists Involved: Cast/crew details specific to this song are not reliably documented.
Awards & Recognition: No documented awards specific to this song.
Scene Context: Details of the song's placement in the film are not reliably documented.