അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)
പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെ ആടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവ ഗാന പ്രവാഹം (ഹൃദയം)
തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍ വര്ഷം കൊണ്ടും വസന്തം കൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം (ഹൃദയം)