ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെയാടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവഗാനപ്രവാഹം
തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ വീണ്ടും സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള്‍ വര്‍ഷംകൊണ്ടും വസന്തംകൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം
Movie/Album name: Aksharathettu
Movie Summary:Aksharathettu is a 1989 Malayalam romantic drama about a young woman, her marriage, and the emotional turmoil that follows when past relationships and misunderstandings complicate her life.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic film song in the classical-influenced Malayalam light-music tradition.
Raga Details: Information not available.
Key Artists: K. J. Yesudas (playback singer), Shyam (composer), Poovachal Khader (lyricist); film directed by I. V. Sasi.