ഹേ ലവ് ലി നീ എന്റെ പുളകം നിന് രൂപം എന്‍ കണ്ണിന് അമൃതം
വെണ്ണിലാവാകും നിന് ദേഹം ഒന്നു തലോടുവാന്‍ മോഹം [2] [ഹേ ലവ് ലി ]
ദേവകന്യകേ നിന്റെ ശാരോനിലെ ചെമ്പനീര്‍ പൂവിനായ് വന്നു ഞാന്‍ [2] ഹൃദയമാം കിന്നാരം ഉരുകിടും വേളയില്‍ പുതിയൊരു ശ്രുതിയത്തില് മീട്ടൂ [ഹേ ലവ് ലി ]
രാഗപൂര്ണ്ണിമേ നിന്റെ സിയോനിലെ വെള്ളരിപ്രാവിനായ് വന്നു ഞാന്‍ [2] ചൊടിയിലെ കുങ്കുമം എന്‍ മെയ്യില്‍ ചാര്‍ത്തി നീ മധുരമാം ഒരു കണി നല്‍കൂ [ഹേ ലവ് ലി ]
Movie/Album name: Oru Swapnam Pole (Ente Tuition Teacher)
Sentence Summary: A romantic drama centered on a tuition teacher and the emotional relationships that develop around him, with the song "Hey Lovely" serving as a light romantic number.
Song Credits: Music composed for the 1988 Malayalam film Oru Swapnam Pole (associated with Ente Tuition Teacher); playback and lyric credits not reliably documented.
Musical Style: Melodic Malayalam film pop of the late 1980s, with romantic orchestration typical of the era.
Scene Context: Featured as a romantic song sequence in the film, accompanying the developing romance between characters.
(Raga details, key artist credits, and awards/recognition: information not available.)