Varnnaraaji mangum ee vazhiyil neele Kannuneeril maayum kaalppaadukalalle Nizhalukal pol enthino ivide namal kandu poy Karayuvaan maathram allayo karalil moham pinneyum Cheraan veendum akalaan ennu samgamam Hamsame nee doothumaay vannatho ee vediyil Harshavarsha meghamo muthaninju nilkkayaay Mizhiyorangalil mizhiyorangalil Mizhiyorangalil ee mizhiyorangalil Hamsame nee doothumaay vannatho ee vediyil
Language: Malayalam
(സ്ത്രീ) അ... (പു) അ... (3)
(പു) ഉം പാടു (സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (പു) ഹാ ഹാ ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (പു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ് (സ്ത്രീ) മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍ (പു) മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍ (സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (പു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ്
(സ്ത്രീ) കര്‍ണ്ണികാരം പൂക്കും ഈ വഴിയില്‍ നിന്നെ (സ്ത്രീ) കണ്‍കുളിരുവോളം ഞാന്‍ കാണും മുന്നേ (പു) പിരിയുന്നേരം എന്തിനോ ചിരിയില്‍ ചില്ലു ചിന്തി നീ (സ്ത്രീ) ഉദയരാഗം മാഞ്ഞു പോയ് ഹൃദയ രാഗം തേങ്ങലായ് (പു) തേങ്ങും പ്രിയ ഗാനം നീ എന്നും ഓര്‍ക്കുമോ (ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (സ്ത്രീ) മിഴിയോരങ്ങളില്‍ (പു) ഈ മിഴിയോരങ്ങളില്‍
(പു) വര്‍ണ്ണരാജി മങ്ങും ഈ വഴിയില്‍ നീളേ (പു) കണ്ണുനീരില്‍ മായും കാല്‍പ്പാടുകളല്ലേ (സ്ത്രീ) നിഴലുകള്‍ പോല്‍ എന്തിനോ ഇവിടെ നമ്മള്‍ കണ്ടുപോയ് (പു) കരയുവാന്‍ മാത്രം അല്ലയോ കരളില്‍ മോഹം പിന്നെയും (സ്ത്രീ) ചേരാന്‍ വീണ്ടും അകലാന്‍ ഇനി എന്നു സംഗമം
(ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍ (ഡു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ് (ഡു) മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍ (ഡു) മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍ (ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍