Happy birthday to me Thaarukale thalirukale thaamara malarukale Olappeeppi vilichum konde peelithanalil vaa vaa vaa Happy birthday to me
Allippoovinu janmadinam innillippoovinu janmadinam Innee full moon nightil Little starinum enikkum janmadinam Come and wish you a little butterfly Happy birthday to me
Maanathinte kudakkeezhil ee Maayaajaala poonkoottil Thaane chuttana thottilil njaanum Ningalum onnaay aadenam Come and wish you a little butterfly Happy birthday to me
Language: Malayalam
ഹാപ്പി ബർത്ത് ഡേ ടു മീ ഹാപ്പി ബർത്ത് ഡേ ടു മീ താരുകളേ തളിരുകളേ താമരമലരുകളേ ഓലപ്പീപ്പി വിളിച്ചും കൊണ്ടേ പീലിത്തണലിൽ വാ വാ വാ ഹാപ്പി ബർത്ത് ഡേ ടു മീ
അല്ലിപ്പൂവിനു ജന്മ ദിനം ഇന്നില്ലിപ്പൂവിനു ജന്മദിനം ഇന്നീ ഫുൾ മൂൺ നൈറ്റിൽ ലിറ്റിൽ സ്റ്റാറിനുമെനിക്കും ജന്മദിനം കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ ഹാപ്പി ബർത്ത് ഡേ ടു മീ (താരുകളേ..)
മാനത്തിന്റെ കുടക്കീഴിൽ ഈ മായാജാല പൂങ്കൂട്ടിൽ താനേ ചുറ്റണ തൊട്ടിലിൽ ഞാനും നിങ്ങളും ഒന്നായ് ആടേണം കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ ഹാപ്പി ബർത്ത് ഡേ ടു മീ (താരുകളേ..)