Hrudayam oru veenayaay Athil nin mozhiyaay (hrudayam....) En nenchin thaalam ninnil kelkkumbol En jeevamaalyam ninnil kaanumbol Sukruthaveedhiyil alayum velayil Hrudayam oru veenayaay Athil nin mozhiyaay
Saaralyam kondente ullampongi ninnil ninnum Raagam choodi mounam paadumbol (saaralyam....) Munnil pookkunnetho janmam Varnnam peyyunnoro kaalam Avayude kayyile nirakathiraniyum naam Thammil thammil Hrudayam oru veenayaay Athil nin mozhiyaay
Bimbangal minnum nin kannil ninnum innen Chethodeepam ponnin naalam chaarthumbol (bimbangal.....) Munnil pookkunnetho swapnam Kaalam perunnoro moham Avayude kayyile parimalaniyum naam Thammil thammil (hrudayam....)
Language: Malayalam
ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ് (2) എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍ എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍ സുകൃത വീഥിയില്‍ അലയും വേളയില്‍ (ഹൃദയം ഒരു വീണയായ്)
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും രാഗം ചൂടി മൌനം പാടുമ്പോള്‍ (സാരള്യം) മുന്നില്‍ പൂക്കുന്നേതോ ജന്മം വര്‍ണ്ണം പെയ്യുന്നോരോ കാലം അവയുടെ കൈയ്യിലെ നിറകതിരണിയും നാം തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)
ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍ ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍ (ബിംബങ്ങള്‍ ) മുന്നില്‍ പൂക്കുന്നേതോ സ്വപ്നം കാലം പേറുന്നോരോ മോഹം അവയിലെ കയ്യിലെ പരിമളം അണിയും നാം തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)