Hridaya sarovaramunarnnu
1983
Hridaya sarovaramunarnnu (2)
En hridaya sarovaramunarnnu
Udaya divaakara raaga shobhayil
Madhura sankalpa gaana lahariyil
Hridaya sarovaramunarnnu
En hridaya sarovaramunarnnu
Kadannu poya niseethathin ormakal
Karutha pakshangal vidarthum novukal(2
Marakkuvaano..........vaana neelima (2)
Vaariyaninjee pon veyil njorikal....
(hridaya sarovaram)
Niranju thoovum vikaarangal olangal
Unarthiyaadunnu vilippathaareyo (2)
Vidarnnuvallo........varna sarassil (2)
Vaasara swapnam vaarija malaraayi....
(hridaya sarovaram)
// ഹൃദയ സരോവരം ….....................//
ആ ................ ♪ ♫ ആ .....................♪ ♫
ഹൃദയ സരോവരം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു
ഉദയ ദിവാകര രാഗ ശോഭയില്‍ മധുര സങ്കല്‍പ ഗാന ലഹരിയില്‍
ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
കടന്നു പോയ നിഷീഥത്തിന്‍ ഓര്‍മ്മകള്‍ കറുത്ത പക്ഷങ്ങള്‍ വിടര്‍ത്തും നോവുകള്‍ (൨)
മറക്കുവാനോ .................... വാന നീലിമ മറക്കുവാനോ വാന നീലിമ
വാരി അണിഞ്ഞീ പൊന്‍ വെയില്‍ ഞൊറികള്‍
ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിറഞ്ഞു തൂകും വികാരങ്ങള്‍ ഓളങ്ങള്‍ ഉണര്‍ത്തി ആടുന്നു വിളിപ്പത് ആരേയോ (൨)
വിടര്‍ന്നുവല്ലോ .................. വര്‍ണ്ണ സരസ്സില്‍ വിടര്‍ന്നുവല്ലോ വര്‍ണ്ണ സരസ്സില്‍
വാസര സ്വപ്നം വാരിജ മലരായി
// ഹൃദയ സരോവരം ….....................//
Movie/Album name: Mounaraagam
Artists