Hridayathil Oru Kudam

1982
Lyrics
Language: English

Hridayathil orukudam theekootti
Sandhye nee
Vazhivakkil ninnu chirikkukayaano?
Viriyunna dukhathil eriyunna swapnangal
Purakottu ninne kshanikkukayano
Kshanikkukayano?

Thalirukal vaadi ilayellam poyi
Chithal thinna sakhayumaayi
Eemohatheerathu nilkkumee poomaram
Neeyo njano sandhye?

Chirakukal poyi inayengo poyi
Oruneenda mounavumaayi
Eeraaga chillayil koodukoottum kili
Neeyo njano sandhye
Language: Malayalam

ഹൃദയത്തില്‍ ഒരുകുടം തീകൂട്ടി
സന്ധ്യേ നീ...
വഴിവക്കില്‍ നിന്നു ചിരിക്കുകയാണോ?
വിരിയുന്ന ദു:ഖത്തില്‍ എരിയുന്ന സ്വപ്നങ്ങള്‍
പുറകോട്ടു നിന്നെ ക്ഷണിക്കുകയാണോ
ക്ഷണിക്കുകയാണോ

തളിരുകള്‍ വാടി ഇലയെല്ലാം പോയി
ചിതല്‍തിന്ന ശാഖയുമായി
ഈമോഹതീരത്തു നില്‍ക്കുമീ പൂമരം
നീയോ ഞാനോ സന്ധ്യേ?

ചിറകുകള്‍ പോയി ഇണയെങ്ങോ പോയി
ഒരുനീണ്ട മൌനവുമായി
ഈരാഗചില്ലയില്‍ കൂടുകൂട്ടും കിളി
നീയോ ഞാനോ സന്ധ്യേ?
Movie/Album name: Aattakkalam
Artists