തിരുമിഴിയും കടമിഴിയും കഥപറയും നേരം കരളാകെ കനവുകളാൽ കണിവെയ്ക്കും നേരം (തിരുമിഴിയും......) തുടികൊട്ടും അനുരാഗ കടമിഴിമഴയേകും ഈ കുളിരലയിൽ നിന്നും നീ കരകേറ്റുക ശിവനേ (ഹരശങ്കര.....)
തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം (തിരുവൈക്കത്തപ്പനൊരു.....) എരിയുന്ന പഞ്ചാഗ്നിയിൽ നിന്നു തപം ചെയ്യാൻ മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര....)
Movie/Album name: Anuraagakkodathi
Sentence Summary:Anuraagakkodathi (1982) is a Malayalam film centered on themes of love and devotion, with "Harasankara Sivasankara" serving as a devotional piece within its narrative.
Song Credits:
- Song: Harasankara Sivasankara
- Film: Anuraagakkodathi (1982)
- Lyrics: (Traditional/devotional lyrics; specific lyricist credit not confirmed)
- Music: (Composer credit not reliably confirmed)
- Playback Singer: (Singer credit not reliably confirmed)
Musical Style: Devotional Carnatic-style keerthanam, sung in a bhakti (devotional) idiom typical of Malayalam film devotional songs of the early 1980s.
Raga Details: Not reliably documented.
Key Artists Involved: Names of composer, lyricist, and vocalist for this specific track are not reliably available.
Scene Context: The song functions as a devotional prayer number within the film, though the precise narrative placement is not documented in available sources.