Aa vanaveedhiyil neele varnnappoothiri Pullilum poovilum puthu pulakam pothiyunnu Ee manassilo prathyaasah ithal choodi Punchirichendukal hridayasammaanam (happy...)
Aa devagaadhakal engumunarum yaamamaay Puzhakalum kilikalum snehamahathwam paadunnu Njaan sneharoopame thedunnu nin padam En manam ninnilaliyunnu (mannil)
ആ വാനവീഥിയില്‍ നീളെ വര്‍ണ്ണപ്പൂത്തിരി പുല്ലിലും പൂവിലും പുതുപുളകം പൊതിയുന്നു ഈ മനസ്സിലോ പ്രത്യാശയിതള് ചൂടി പുഞ്ചിരിച്ചെണ്ടുകള്‍ ഹൃദയസമ്മാനം
(ഹാപ്പി...)
ആ ദേവഗാഥകള്‍ എങ്ങുമുണരും യാമമായ് പുഴകളും കിളികളും സ്നേഹമഹത്വം പാടുന്നു ഞാന്‍ സ്നേഹരൂപമേ തേടുന്നൂ നിന് പദം എന്‍ മനം നിന്നിലിന്നലിയുന്നു....
(മണ്ണില്‍...)
Movie/Album name: Ormakkaay
Sentence Summary: A heartwarming Malayalam film centered on the festive spirit of Christmas and the emotional bonds and reunions it brings among family and friends.
Song Credits:
- Film: Ormakkaay (1982)
- Song: Happy Christhmas
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Festive Christmas-themed melody with celebratory choral elements typical of early 1980s Malayalam film music.