Sa ga ri sa ni sa ga ree.. Pa ni dha pa ma ga ni dhaa.. Ni ga ri sa ni dha ga ree.. Ga ri sa ni dha pa ni.. Ma ni dha pa ma ga sa Ri dha pa ma ga ri ga saa..
Udaya dinakara raagam pole Sarala madhura sangeetham pole.. Nee varoo.. aa.. aa... Nee varoo.. hrudayeshwaree.. Mama maanasa vediyil aananda narthanamaadu...
Nin paada padmangal.. Nin paada padmangal, thottunartheedunnu Ennantharangathin mounam..
Gaa ma dha ni saa ni ga ri ni dha nee.. Ni ri ga ri ni dha dha ni ri ni dha ma Ma dha ni dha ma ga maa dha.. Ga ga ga ma ma ma ga ga ga ni ni ni.. Dha ma dha ni dha ga ri sa.. Dha ni ri sa dhaa ni..
Nin paada padmangal, thottunartheedunnu Ennantharangathin mounam..
ഉദയദിനകര രാഗം പോലെ സരളമധുര സംഗീതം പോലെ നീ വരൂ..ആാ..ആാ.. നീ വരൂ ഹൃദയേശ്വരീ മമ മാനസവേദിയില്‍ ആനന്ദ നര്‍ത്തനമാടൂ നിന്പാദപദ്മങ്ങള് നിന് പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു എന്നന്തരംഗത്തിന്‍ മൌനം ഗാമധനിസാ..നിഗരിനിധനീ.. നിരിഗരിനിധ ധനിരിനിധമ മധനിധമഗ മാധ ഗഗഗ മമമ ഗഗഗ നിനിനി ധമധനി ധഗരിസ ധനിരിസധാനി നിന് പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു എന്നന്തരംഗത്തിന്‍ മൌനം രാഗാനുഭൂതിയില്‍ ഞാനുമെന്‍ മോഹവും(2) സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നു വീണ്ടും നിന് ലാസ്യനര്‍ത്തനം കണ്ടു.. നീസഗമപ പമഗമഗാ ഗമപസനീ ഗപസനീ,പസനീ സാനിപമ ഗമരിഗ നിന് ലാസ്യനര്‍ത്തനം കണ്ടു നിന് ലാസ്യനര്‍ത്തനം കണ്ടു പൊന്‍പൂക്കളാല്‍ പൊന്നാട ചാര്‍ത്തുന്നു ഭൂമി നിന് പ്രേമപീയൂഷധാരയില്.. നിന് പ്രേമപീയൂഷധാരയില് മാനസമലിയും നേരം ഹൃദയവാതായനങ്ങള്‍ തുറന്നൂ ഹൃദയേശ്വരീ നിനക്കായ് ഹൃദയവാതായനങ്ങള്‍ തുറന്നൂ
Movie/Album name: Aarathi
Sentence Summary:Aarathi is a 1981 Malayalam film centered on the life and emotional struggles of its protagonist, exploring themes of love, loss, and relationships.
Song Credits:
- Song: Hridaya Vaathaayanangal
- Film: Aarathi (1981)
- Lyricist: Not confirmed
- Music Composer: Not confirmed
- Singer(s): Not confirmed
Musical Style: Melodic Malayalam film song with classical-influenced phrasing typical of early 1980s Malayalam cinema.