Homam kazhinja hridayangal
1979
Homam kazhinja hridayangal
Yaagam kazhinja manassakshikal
Bandhangal than balipeedangalil
Ahuthi cheytha shareerangal (homam)
Anubhoothiklude karukathalirukal
Agnippurakalil eriyumbol
Manassil swapnam chamathayorukkumbol (anubhoothi)
Thirayuvathaare aare mookam
Niramizhiyithalukale (homam)
Manasshaanthikalude thulasikkathirukal
Manthrappurakalil eriyumbol
Manassil moham kuruthi kodukkumbol
Theduvathenthe veendum veendum
Orupidi ormmakale (homam)
Homam..homam..homam..homam..
ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
യാഗം കഴിഞ്ഞ മനസ്സാക്ഷികള്‍
ബന്ധങ്ങള്‍ തന്‍ ബലിപീഠങ്ങളില്‍
ആഹുതി ചെയ്ത ശരീരങ്ങള്‍ (ഹോമം)
അനുഭൂതികളുടെ കറുകത്തളിരുകള്‍
അഗ്നിപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ സ്വപ്നം ചമതയൊരുക്കുമ്പോള്‍ (അനുഭൂതി)
തിരയുവതാരേ.. ആരേ.. മൂകം
നിറമിഴിയിതളുകളേ (ഹോമം)
മനശാന്തികളുടെ തുളസിക്കതിരുകള്‍
മന്ത്രപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ മോഹം കുരുതി കൊടുക്കുമ്പോള്‍
തേടുവതെന്തേ.. വീണ്ടും.. വീണ്ടും..
ഒരു പിടി ഓര്‍മ്മകളേ (ഹോമം)
ഹോമം.. ഹോമം.. ഹോമം.. ഹോമം..
Movie/Album name: Manasaa Vaacha Karmanaa
Artists