SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hamsapadangalil unarum nadanam Harshamayooravilaasitha nadanam Manushyavikaara vichaaratharangam Manassilunarthiya maayaanadanam Hamsapadangalil unarum nadanam Pralayapayodhithirakalil mungiya Prakruthichumarukal veendumyarthaan Aadimavachanam pettu valarthiya Roopamunarthi oru nadanam Aa... Aa nruthyathi nalkiya chippiyil ninnum Puthiya manushyanunarnnu Avante prathibhakal paadi nadannu Uyaratte uyaratte manushyachethana uyaratte Mannil mattoru swarggam paniyatte Hamsapadangalil unarum nadanam Bodhithanalin lahariyil urangum Badhiramanassukale unaroo Kaalam theertha kurukshethrathin Karmmapadhangalil irangoo Ningade kaikalil ninnum Samabhaavanayude kaineettangal nalkoo Naadin bhadratha veendumuyarthoo Unaratte unaratte Raashtrahrudayam unaratte Puthan raajeevangal viriyatte Hamsapadangalil unarum Dhapadha mapa hamsapadangalil unarum Dhaa padha mapadha dhapadha mapadha mapadha ma hamsapadangalil Dhaanisaasa paadhaneeni maapadhama hamsapadangalil Hamsapadangalil unarum nadanam Paa padhadha padha mapadha madhapamapa gamari gama pamagari sarigamapaa Dhaa mapapadha nidhani padha mapa nidhapadhama pamagari sarigamapani dhaa Nee padhdhani nisa nisa dhani padhani mapadhani dhapadha gamadhapama padhanee Saa dhaninisa padhadhani mapapadha gamamapa saririga gamamapa dhanisaa Ririsa ririni sasani padhanee Sasani sasadha ninipa dha mapadhaa Nini dhadha nini papa dha gama dhapaa Dhadha mama papa gaga ma sarigamaa Ga sariga maa Pa gamadha paa Ri mapani dhaa Sanidhani saa Riga riri - sari sasa - nisa nini - dhani dhadha Riga riri sari sasa nisa nini dhani dhadha Garisa risani risani sanidha nidhapa dhapama dhapama pamaga Sariga rigama gamapa mapadha padhani dhanisa risari sariga Ma- ga maga maga maga risari Sa- ni risa risa risa nidhapa Ma- ga sari sari sari dhapama Ga- ri sani risaa - sa - ni dhapanidha Mapadhani ri hamsapadangalil unarum nadanam ഹംസപദങ്ങളില്‍ ഉണരും നടനം ഹര്‍ഷമയൂരവിലാസിത നടനം മനുഷ്യവികാര വിചാരതരംഗം മനസ്സിലുണര്‍ത്തിയ മായാനടനം ഹംസപദങ്ങളില്‍ ഉണരും നടനം പ്രളയപയോധിത്തിരകളില്‍ മുങ്ങിയ പ്രകൃതിച്ചുമരുകള്‍ വീണ്ടുമുയര്‍ത്താന്‍ ആദിമവചനം പെറ്റു വളര്‍ത്തിയ രൂപമുണര്‍ത്തി ഒരു നടനം ആ... ആ നൃത്ത്യതി നല്‍കിയ ചിപ്പിയില്‍ നിന്നും പുതിയ മനുഷ്യനുണര്‍ന്നു അവന്റെ പ്രതിഭകള്‍ പാടി നടന്നു ഉയരട്ടേ ഉയരട്ടേ മനുഷ്യചേതന ഉയരട്ടെ മണ്ണില്‍ മറ്റൊരു സ്വര്‍ഗ്ഗം പണിയട്ടെ ഹംസപദങ്ങളില്‍ ഉണരും നടനം ബോധിത്തണലിന്‍ ലഹരിയില്‍ ഉറങ്ങും ബധിരമനസ്സുകളേ ഉണരൂ കാലം തീര്‍ത്ത കുരുക്ഷേത്രത്തിന്‍ കര്‍മ്മപഥങ്ങളില്‍ ഇറങ്ങു നിങ്ങടെ കൈകളില്‍ നിന്നും സമഭാവനയുടെ കൈനീട്ടങ്ങള്‍ നല്‍കൂ നാടിന്‍ ഭദ്രത വീണ്ടുമുയര്‍ത്തൂ ഉണരട്ടെ ഉണരട്ടെ രാഷ്ട്രഹൃദയം ഉണരട്ടെ പുത്തന്‍ രാജീവങ്ങള്‍ വിരിയട്ടെ ഹംസപദങ്ങളില്‍ ഉണരും ധപധ മപ ഹംസപദങ്ങളില്‍ ഉണരും ധാ പധ മപധ ധപധ മപധ മപധ മ ഹംസപദങ്ങളില്‍ ധാനിസാസ പാധനീനി മാപധമ ഹംസപദങ്ങളില്‍ ഹംസപദങ്ങളില്‍ ഉണരും നടനം പാ പധധ പധ മപധ മധപമപ ഗമരി ഗമ പമഗരി സരിഗമപാ ധാ മപപധ നിധനി പധ മപ നിധപധമ പമഗരി സരിഗമപനി ധാ നീ പധധനി നിസ നിസ ധനി പധനി മപധനി ധപധ ഗമധപമ പധനീ സാ ധനിനിസ പധധനി മപപധ ഗമമപ സരിരിഗ ഗമമപ ധനിസാ രിരിസ രിരിനി സസനി പധനീ സസനി സസധ നിനിപ ധ മപധാ നിനി ധധ നിനി പപ ധ ഗമ ധപാ ധധ മമ പപ ഗഗ മ സരിഗമാ ഗ സരിഗ മാ പ ഗമധ പാ രി മപനി ധാ സനിധനി സാ രിഗ രിരി - സരി സസ - നിസ നിനി - ധനി ധധ രിഗ രിരി സരി സസ നിസ നിനി ധനി ധധ ഗരിസ രിസനി രിസനി സനിധ നിധപ ധപമ ധപമ പമഗ സരിഗ രിഗമ ഗമപ മപധ പധനി ധനിസ രിസരി സരിഗ മ- ഗ മഗ മഗ മഗ രിസരി സ- നി രിസ രിസ രിസ നിധപ മ- ഗ സരി സരി സരി ധപമ ഗ- രി സനി രിസാ - സ- നി ധപനിധ മപധനി രി ഹംസപദങ്ങളില്‍ ഉണരും നടനം
Movie/Album name: Manushyan
Artists