Hamsagaanamaalapikkum
1979
Hamsaganamalapikkum harinaangi
Devatheerthamadivarum sushamango
Vikaaravathiyam enikkuneeyoru
Vrindavanamorukku....
Kaamukasamaagamam kaakkum raadhayude
Kaatharahridayam nee enikkunalku
Kaarthikappookkoodakkullilninnenikkoru
Kanakambaramala korthutharu
Korthutharu....
Kaanchanapaadasaram aniyumee kaalindi
Karakalkku muthuvari kodukkumpol
Sringaramuraliyumayethumen kannanunjan
Sarvavum kazhchavechu salkkarikkum
Salkkarikkum...
ഹംസഗാനമാലപിക്കും ഹരിണാംഗി
ദേവതീര്‍ഥമാടിവരും സുഷമാംഗി
വികാരവതിയാം എനിക്കുനീയൊരു
വൃന്ദാവനമൊരുക്കൂ....
കാമുകസമാഗമം കാക്കും രാധയുടെ
കാതരഹൃദയം നീയെനിക്കുനല്‍കൂ
കാര്‍ത്തികപ്പൂക്കൂടയ്ക്കുള്ളില്‍നിന്നെനിക്കൊരു
കനകാംബരമാല കോര്‍ത്തുതരൂ
കോര്‍ത്തുതരൂ.........
കാഞ്ചനപ്പാദസരം അണിയുമീ കാളിന്ദി
കരകള്‍ക്കുമുത്തുവാരി കൊടുക്കുമ്പോള്‍
ശൃംഗാരമുരളിയുമായെത്തുമെന്‍ കണ്ണനുഞാന്‍
സര്‍വ്വവും കാഴ്ചവച്ചു സല്‍ക്കരിക്കും
സല്‍ക്കരിക്കും.......
Movie/Album name: Iniyethra Sandhyakal
Artists