Hello madam nair njaan ninte nair Hello madam nair njaan ninte nair Good evening good evening Good evening.... Hello madam nair njaan ninte nair Good evening good evening Good evening.... London bahrain cairo paris Hongkong newyork washington Goa bombay kasargodu Kochi ootty wellinton
Ellaa naadum swantham..a.... Ellaa bhaashayum swantham..um (ellaa naadum....) Thattum thadavum vettum vetiyum Panavum padavum padichu nammal Hello madam nair njaan ninte nair Good evening good evening Good evening....
ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍ ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്.... ഗുഡ് ഈവ്നിംഗ്.... (ഹല്ലോ മാഡം നായര്‍....) ലണ്ടന്‍ ബഹറിന്‍ കൈറോ പാരീസ് ഹോങ്കോങ്ങ് ന്യൂയോര്‍ക്ക് വാഷിംഗ്ടണ്‍ ഗോവ ബോംബെ കാസര്‍ഗോഡ് കൊച്ചി ഊട്ടി വെല്ലിംഗ്ടണ്‍
എല്ലാ നാടും സ്വന്തം എല്ലാ ഭാഷയും സ്വന്തം തട്ടും തടവും വെട്ടും വെടിയും പടവും പദവും പഠിച്ചു നമ്മള്‍ ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍ ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്.... ഗുഡ് ഈവ്നിംഗ്....
മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം ചന്തം... മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം കാമുകരേ മയക്കും അഞ്ജനക്കണ്ണ് പിന്നെ കാതിലും കഴുത്തിലും കള്ളപ്പൊന്ന് മോടിയേറിടും മിസ്സിയമ്മേ നിന്റെ ധാടി കാണുവാനെന്ത് ചന്തം