ഹരിത കാനന ശ്യാമളഛായയിൽ.... മധുരമാലേയ സൌരഭ്യധാരയിൽ.... ആനന്ദലീനരായ് ഗാനങ്ങൾ പാടി.....ആനന്ദലീനരായ് ഗാനങ്ങൾ പാടി..... ആരോമലേ നമുക്കിരിയ്ക്കാം.....ആരോമലേ നമുക്കിരിയ്ക്കാം... മധു പകരാം...അതു നുകരാം.....മധു പകരാം ...അതു നുകരാം... മദകരസ്വപ്നങ്ങൾ കാണാം....മദകരസ്വപ്നങ്ങൾ കാണാം....
പച്ചമലപ്പൈങ്കിളിയേ പഞ്ചാരക്കുറത്തീ.... കൊച്ചുകള്ളീ നിന്നെക്കാണാൻ ഓടിയോടിയെത്തീ... ഏൻ ഓടിയോടിയെത്തീ... പോ കുറവാ പൊയ്കുറവാ പണ്ടു ചൊന്നപോലെ വാകപൂത്ത മാസത്തിൽ വന്നില്ലല്ലോ കാണാൻ... താൻ വന്നില്ലല്ലോ കാണാൻ.... എൻ കുറത്തീ നിനക്കുവേണ്ടി ഏഴുനാടു ചുറ്റി തങ്കവള തരിവളയും ഒഢ്യാണവും വാങ്ങീ.... തങ്കവള മാത്രമായാൽ ചങ്കിനുള്ളിൽ വാഴും പൈങ്കിളിക്കു പശിമാറ്റാൻ എന്തു നൽകും താന്? ഹും എന്തു നൽകും താന്? മനസ്സിലെ പൈക്കിടാവിൻ പാലു നൽകാം... മാർചൂടിൽ നിന്നെടുത്ത തേനും നൽകാം... പുന്നാരം പറയുന്ന പുലിക്കുറവാ.. വന്നാട്ടേ വന്നാട്ടേ കൈതന്നട്ടേ... ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല...
Movie/Album name: Prasaadam
Sentence Summary: Prasaadam (1976) is a Malayalam film centered on the life and struggles of its protagonist, exploring themes of love, sacrifice, and social circumstance.
Song Credits: "Haritha Kaanana" from Prasaadam (1976); music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic Malayalam film song of the 1970s, blending light classical Carnatic sensibility with film orchestration.
Raga Details: Based on a Carnatic raga (commonly identified with a serene, devotional-romantic mood; specific raga attribution varies by source).
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer), and the film's lead artists of the era.
Scene Context: A reflective, melodic song picturized on the protagonist, evoking a serene, nature-infused mood consistent with the title's reference to a green forest/garden.