Hari narayana govindaa
Jayanarayana govindaa
Harinarayana jaya narayana
Jayagovindaa govindaa
Govinda govinda govinda (harinarayana)
Aswini devakale agnigothrikale
Maharshimarude yagabhoomikal
Ashudhamaakum munpe
Saptha samudra thirakalilavarude
Rakthamozhukum munpe
Vilichunarthu...aa...
Vilichunarthu vaikunta naathane
Vilichunarthu
Govinda govinda govinda (harinarayana)
Ashtadik paalakare yakshagaayakare
Maheethalathile manthrashaalakal
Mahishi thakarkkum munpe
Swargga sabhaathalam aasurathaandava
Nritham kaanum munpe
Vilichunarthu
Vilichunarthu vaikundanaathane
Vilichunarthu unarthu...
ഹരിനാരായണ ഗോവിന്ദാ
ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)
അശ്വിനിദേവകളേ അഗ്നിഗോത്രികളേ
മഹര്‍ഷിമാരുടെ യാഗഭൂമികള്‍
അശുദ്ധമാകും മുന്‍പേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുന്‍പേ
വിളിച്ചുണര്‍ത്തൂ ആ ആ ആ ..
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)
അഷ്ടദിക് പാലകരേ യക്ഷഗായകരേ
മഹീതലത്തിലെ മന്ത്രശാലകള്‍
മഹിഷി തകര്‍ക്കും മുന്‍പേ
സ്വര്‍ഗ്ഗസഭാതലം ആസുരതാണ്ഠവ
നൃത്തം കാണും മുന്‍പേ
വിളിച്ചുണര്‍ത്തൂ...
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഉണര്‍ത്തൂ.......
Movie/Album name: Swaami Ayyappan
Artists