ഹൃദയത്തിന് രോമാഞ്ചം സ്വരരാഗ ഗംഗയായ് പകരുന്ന മണിവീണ മൂകമായി
തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി മധുമാസ മേളത്തിന് അന്ത്യത്തില്‍ നേര്‍ത്തൊരു തിരശ്ശീല മന്ദമായ് ഊര്ന്നുവീഴ്കെ ആ .....ആ.....
അവസാന ദിവസത്തിൽ അവസാനനിമിഷത്തില്‍ അടരുന്ന പാതിരാപ്പൂവു പോലെ.. ആരോരുമോരാതെന് ഹൃദയത്തില്‍ തല ചായ്ച്ചെൻ ആരോമലാളിന്നുറക്കമായി ഒരു നേര്‍ത്ത ചലനത്തിന് നിഴല്പോലുമെത്താത്തോ- രവസാന നിദ്രയില്‍ ആണ്ടുപോയി
Movie/Album name: Utharayanam
Movie Summary: Utharayanam (1975) is a Malayalam film directed by K. R. Mohanan that explores the life and inner conflicts of a young man navigating love, disillusionment, and existential questioning against a rural Kerala backdrop.
Song Credits: Music composed by M. B. Sreenivasan; lyrics by ONV Kurup; sung by K. J. Yesudas.
Musical Style: Melodic film song in the light classical/Kerala bhakti-influenced tradition, with a contemplative, devotional-romantic mood.
Raga Details: Not reliably documented; the tune is noted for its serene, classical-tinged melodic lines but a specific raga attribution is not available.
Key Artists Involved: M. B. Sreenivasan (composer), ONV Kurup (lyricist), K. J. Yesudas (playback singer), K. R. Mohanan (director).
Scene Context: The song appears as a reflective, emotionally resonant piece underscoring the protagonist's inner awakening and romantic longing within the film's philosophical narrative.