ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലില്‍ കല്പനതന് കളകാഞ്ചികള്‍ ചിന്തി
അച്ഛനാം മേരുവില്‍ നീ ഉല്ഭവിച്ചു അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു അടുത്ത തലമുറ കടലായ് ഇരമ്പി ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്... മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട്.. മുന്നോട്ട്... ഹൃദയവാഹിനീ..
ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും മുന്നോട്ട്... മുന്നോട്ട്.. സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്... ഹൃദയവാഹിനീ..
Movie/Album name: Chandrakaantham
Movie Summary:Chandrakaantham (1974) is a Malayalam film centered on the life and emotional struggles of its characters, woven around love, loss, and the trials of a woman named Chandrika, with the song "Hridayavahini Ozhukunnunee" reflecting the film's lyrical, melancholic romantic tone. (Detailed plot information is limited in available records.)
Musical Style: Melodic Malayalam film song of the 1970s — a lyrical, semi-classical-flavored romantic solo typical of the era's soft, orchestra-backed film music.
Raga Details: Not available.
Key Artists Involved: Information on the lyricist, composer, and singer for this specific song is not reliably documented in available sources.