Ha Ha Vallabhe

1973
Lyrics
Language: English

Haa haa vallabhe seethe haa haa maidhilee naadhe
Haa haa jaanakeedevee haa haa malpraaneshwaree
Enne mohippippathinnaay maranjirikkayo
Dhanye nee velichathu vanneedoo madiyaathe
Itharam parakayum kaananam thorum nada-
Nnathal poondanweshichum kaanaanju vivashanaay
Language: Malayalam

ഹാ ഹാ വല്ലഭേ സീതേ ഹാ ഹാ മൈഥിലീ നാഥേ
ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരീ
എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ
ധന്യേ നീ വെളിച്ചത്തു വന്നീടൂ മടിയാതെ
ഇത്തരം പറകയും കാനനം തോറും നട-
ന്നത്തൽ പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്
ആ...
Movie/Album name: Divyadarshanam
Artists