ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും സ്വപ്നാടകരുടെ നഗരം ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം
ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും പെണ്‍കുട്ടികളുടെ നഗരം പ്രേമം നിശാസദനങ്ങളിലാക്കിയ കാമുകരുടെ നഗരം യുവ കാമുകരുടെ നഗരം
അല്പം വിപ്ലവമല്പ്പം പ്രേമം അല്പം മോഹഭംഗം ദു:ഖമനശ്വര ദു:ഖം മനസ്സില്‍ അസ്വസ്ഥതയുടെ ആലസ്യം ഇതൊക്കെയാണീ നഗരത്തിന് മുഖമുദ്രകള്‍
ചുണ്ടില്‍ കഞ്ചാവുബീഡികളെരിയും ചിന്തകന്മാരുടെ നഗരം ധ്യാനമമേരിക്കന് മോഡലിലാക്കിയ യോഗികളുടെ നഗരം യുവ യോഗികളുടെ നഗരം
Movie/Album name: Postmaane Kaanaanilla
Movie Summary:Hippikalude Nagaram (1972) is a Malayalam film centered on the hippie counterculture and youth disillusionment of the era, exploring themes of alienation, rebellion, and social change through its characters and their struggles within a changing society.
Song Credits:
- Song: "Postmaane Kaanaanilla"
- Film: Hippikalude Nagaram (1972)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the early 1970s, blending light classical-inflected film music with the era's soft rock/pop sensibilities reflective of the film's hippie theme.
Raga Details: Not reliably available.
Key Artists Involved: Details not reliably available.
Awards & Recognition: Not reliably available.
Scene Context: The song expresses the protagonist's longing and search ("I cannot find the postman"), fitting the film's theme of waiting for news/connection amid youthful restlessness; specific scene details are not reliably available.