നവരാത്രിമണ്ഡപപ്പടവുകള് നിറയെ നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ നവരാത്രിമണ്ഡപപ്പടവുകള് നിറയെ നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ നഗ്നനഖേന്ദുമരീചികള്ക്കിടയില് ചിത്രപട്ടാംബരം വിരിക്കൂ നൃത്തം - മോഹിനിനൃത്തം ഇതു സൃഷ്ടി സ്ഥിതിലയനൃത്തം (ഹേമാംബരാഡംബരീ)
യക്ഷകിന്നരവിദ്യാധരരുടെ വീണാനാദം ദിഗ് ജിത ചഞ്ചല ചഞ്ചല പാദം ക്ഷീരസാഗരതരംഗമൃദംഗധ്വനിമേളം ഭൂമിദേവിയുടെ പൊന്നിലത്താളം നൃത്തം - മോഹിനിനൃത്തം ഇതു സൃഷ്ടി സ്ഥിതിലയനൃത്തം..
Movie/Album name: Sabarimala Sree Dharmashaastha
Sentence Summary: A devotional film centered on Lord Ayyappan of Sabarimala, depicting the legend, devotees' faith, and the pilgrimage to the hill shrine.
Song Credits:
- Song: Hemaambaraadambaree
- Film: Sabarimala Sree Dharmashaastha (1970)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer: Not reliably confirmed
Musical Style: Traditional South Indian devotional (bhakti) song in the Carnatic idiom, suited to temple/pilgrimage themes.
Raga Details: Not reliably confirmed.
Key Artists Involved: Information not reliably confirmed.
Awards & Recognition: Information not available.
Scene Context: A devotional song rendered in praise of the deity (Ayyappan/Dharmashaastha), typically featured in a pooja, darshan, or pilgrimage sequence within the film. Detailed scene specifics are not reliably documented.