Harisreeyennaadyamaay
1970
Guruvinte paadapadmam thozhunnu njangal
Kulapathi ganapathi bhagavaane thozhunnu
Kalavaani zreevaani deviye thozhunnu
Azhakode aarumukha swaamiye thozhunnu
Pampayaarinnappurathe pavizha maamalakalkkappurathe
Ponnampala mettile thirumudi thozhunnu
Maayayaakum kadal neenthi mala chavutti vannu njangal
Maalikappuram vaazhum ammaye thozhunnu
Kannuneeril nananjoree karppoorathiri koluthi
Kaiyilulla pollayaayorudukkum kotti
Panchabhoothachumadum thaangi pathinettaam padi thaandi
Pathmaraaga prabha mandapa nadayilethi
Sree sabarimalayile sreekovilinullile
Shiva vishnu chaithanya saarathe thozhunnu
ഹരിശ്രീയെന്നാദ്യമായ് വിരല്പൂകൊണ്ടെഴുതിച്ച
ഗുരുവിന്റെ പാദപത്മം തൊഴുന്നൂ ഞങ്ങള്‍
കുലപതി ഗണപതി ഭഗവാനെ തൊഴുന്നൂ
കളവാണി ശ്രീവാണി ദേവിയെ തൊഴുന്നൂ
അഴകോടെ ആറുമുഖ സ്വാമിയെത്തൊഴുന്നൂ
പമ്പയാറിന്നപ്പുറത്തെ പവിഴമലകള്‍ക്കപ്പുറത്തെ
പൊന്നമ്പലമേടിലെ തിരുമുടി തൊഴുന്നൂ
മായയാകും കടല്‍ നീന്തി മല ചവുട്ടി വന്നൂ ഞങ്ങള്‍
മാളികപ്പുറം വാഴും അമ്മയെ തൊഴുന്നൂ
കണ്ണുനീരില്‍ നനഞ്ഞൊരീ കര്‍പൂരത്തിരി കൊളുത്തി
കൈയിലുള്ള പൊള്ളയായൊരുടുക്കും കൊട്ടി
പഞ്ചഭൂതച്ചുമടും താങ്ങി പതിനെട്ടാം പടി താണ്ടി
പത്മരാഗപ്രഭാമണ്ഡലനടയിലെത്തി
ശ്രീശബരിമലയിലെ ശ്രീകോവിലിനുള്ളിലെ
ശിവവിഷ്ണുചൈതന്യസാരത്തെ തൊഴുന്നൂ
Movie/Album name: Sabarimala Sree Dharmashaastha
Artists