Hridayamuraliyil

1969
Lyrics
Language: English

Hridaya muraliyil pranayathin
Geetham samgeetham samgeetham aliyukayaanee
Amrutha kadalil uyirum thanuvum (hridaya)

Njaanoru thadini neeyoru nouka
Manmadhan thuzhayum navaratna nouka
Azhakerumee anubhoothiyil(2)
Ozhukunnu ozhukunnu thonee

Njaanoru shalabham gaana lahariyaal
Kaavyam moolum kaamuka shalabham
Thava veedhiyil vana pushpamaay(2)
Viriyunnu chiri thoovi njaanum (hridaya)
Language: Malayalam

ഹൃദയമുരളിയില്‍ പ്രണയത്തിന്‍ ഗീതം
സംഗീതം സംഗീതം
അലിയുകയാണീ അമൃതക്കടലില്‍
ഉയിരും തനുവും.......

ഞനൊരു തടിനി നീയൊരു നൌക
മന്മഥന്‍ തുഴയും നവരത്ന നൌക
അഴകേറുമീ അനുഭൂതിയില്‍(2)
ഒഴുകുന്നു ഒഴുകുന്നു തോണീ..

ഞാനൊരു ശലഭം ഗാനലഹരിയില്‍
കാവ്യം മൂളും കാമുക ശലഭം
തവവീഥിയില്‍ വനപുഷ്പമായ്(2)
വിരിയുന്നു ചിരിതൂവി ഞാനും
(ഹൃദയമുരളിയില്‍..)
Movie/Album name: Mister Kerala
Artists