Harinaamakeerthanam [D]

1969
Lyrics
Language: English

Harinaama keerthanam paadaanunaroo
Arayaal kuruvikale
Arayaal kurivikale.....
Shankhu vilikkoo shankhu vilikkoo
Ampala mayilukale..aa...
Ampala mayilukale....

Maanasa kshethrathin nada thurannu
Maadaka premathinnnoli parannu
Mama jeevadaaham sangeethamaayi
Manmadha roopane vaazhthukayaayi
(harinaama keerthanam)

Kanaka manoradha veedhikalil
Kaarthika deepangal theliyukayaay
Pranaya maholsava geethikalil
Pramada hridandam vidarukayaayi
(harinaama keerthanam)
Language: Malayalam

ഹരിനാമകീര്‍ത്തനം പാടാനുണരൂ
അരയാല്‍ കുരുവികളേ അരയാല്‍ കുരുവികളേ
ശംഖു വിളിക്കൂ ശംഖു വിളിക്കൂ അമ്പലമയിലുകളേ ആ..
അമ്പലമയിലുകളേ.....

മാനസക്ഷേത്രത്തിന്‍ നട തുറന്നു
മാദകപ്രേമത്തിന്നൊളി പരന്നു
മമജീവ ദാഹം സംഗീതമായി
മന്മഥരൂപനെ വാഴ്ത്തുകയായി
(ഹരിനാമ കീര്‍ത്തനം..)

കനകമനോരഥ വീഥികളില്‍
കാര്‍ത്തിക ദീപങ്ങള്‍ തെളിയുകയായ്
പ്രണയമഹോത്സവ ഗീതികളില്‍
പ്രമദഹൃദന്ദം വിടരുകയായി
(ഹരിനാമകീര്‍ത്തനം...)
Movie/Album name: Nurse
Artists