Hrudayamuruki nee karayillengil
Kadanam nirayumoru kadha paryaam...
Thakarumen sangalpathin
Thanthrikal meetti
Tharala madhuramoru paattu paadam
Paattu paadaam
{hrudayamuruki nee }
Baalyathin malarvanam kaalam chutterichappol
Baashppathaal ezhuthiya kavitha paadam
Uyarumen galgadam thadayukillengil njaan
Karalinte karalile kavitha paadaam
{hrudayamuruki nee }
Aazhakku kanneeril en sneha swapnathin
Arayannam mungi chatha kadha paryaam {2}
Sakalavum nashttapettu chudukaattil alayunna
Saadhuvaam idayante kadha parayaam
{hrudayamuruki nee }
ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥപറയാം
തകരുമെന്‍ സങ്കല്പത്തിന്‍ തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടുപാടാം പാട്ടുപാടാം
ബാല്യത്തിന്‍ മലര്‍വനം കാലം ചുട്ടെരിച്ചപ്പോള്‍
ബാഷ്പത്താലെഴുതിയ കവിത പാടാം
ഉയരുമെന്‍ ഗദ്ഗദം തടയുകില്ലെങ്കില്‍ ഞാന്‍
കരളിന്റെ കരളിലെ കവിത പാടാം
ആഴക്കുകണ്ണീരില്‍ എന്‍ സ്നേഹസ്വപ്നത്തിന്‍
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം
Movie/Album name: Karutha Pournami
Artists