Himavaahini [Bit]

1967
Lyrics
Language: English

Himavaahini..hridayahaarini
Ninakko ente priyamullavalkko
Maadaka soundaryam...o..himavaahini..hridayahaarini

Vannethumallo ningal orunaal
Vadhoovaranmaaraayi

Himavaahini..hridayahaarini
Ninakko ente priyamullavalkko
Maadaka soundaryam...o..himavaahini..hridayahaarini
Language: Malayalam

ഹിമവാഹിനീ..ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവൾക്കോ
മാദക സൗന്ദര്യം...ഓ..
ഹിമവാഹിനീ..ഹൃദയഹാരിണീ

വന്നെത്തുമല്ലോ നിങ്ങൾ ഒരുനാൾ
വധൂവരന്മാരായി

ഹിമവാഹിനീ..ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവൾക്കോ
മാദക സൗന്ദര്യം...ഓ..
ഹിമവാഹിനീ..ഹൃദയഹാരിണീ....
Movie/Album name: Naadan Pennu
Artists