നിന്റെ കടവിലെ കുളിര്‍കല്‍പ്പടവിലെ നീലക്കുടക്കീഴില്‍ - പണ്ടു ഞങ്ങളിരുവരുമൊരുമിച്ചിരുന്നൊരു സങ്കല്‍പ്പമണിയറതീര്‍ത്തു സങ്കല്‍പ്പമണിയറതീര്‍ത്തൂ..... ആ..... ഹിമവാഹിനി....
എന്റെ കയ്യിലെ മെഴുകുവിളക്കിലെ ഏകാന്തനാളവുമായി - എന്റെ സ്വര്‍ഗ്ഗദൂതന്‍ തിരിച്ചുവരും വരെ സ്വപ്നങ്ങള്‍ കൊണ്ടു നിറയ്ക്കും സങ്കല്‍പ്പമണിയറനിറയ്ക്കും.. ആ...... ഹിമവാഹിനി.....