He Dwaaraka

1961
Lyrics
Language: English

He dwarakanadha... he dayasindho.. .he daanavaare
Hey damodara.. he deenajanapaalaka
Aapal baandhavaa .. anaadharakshakaa..
Gajendra karunaatharanga pahimam....

Orukudilil thirumalaradi kaanan
Odivannu njan gopala
Onnenikku nin poomey punaranam
Onnuninte mozhi kelkkenam
Kaaliyante bhanamathil nadamaadiya
Kaalina mudiyil cherkkenam...
Govinda paramaananda hari
Gokulapaalaka govinda

Ethranaal karuthi ethrameluzhari
Ethinjanathinu nin chare
Dwarapaalakar thadanju nirthiyoru
Theerthapaapiyaay theeraathe
Kaathukolvathinu thaamasamenthe
Karunaamoorthe gopaala
Govinda paramaananda hari
Gokulapaalaka govinda
Language: Malayalam

ഹേയ് ദ്വാരകാ നാഥാ - ഹേയ് ദയാസിന്ധോ - ഹേയ് ദാമോദരാ
ഹേ ദാനവാരേ... ദാമോദരാ... ഹേ ദീനജനപാലകാ
ആപല്‍ ബാന്ധവാ... അനാഥരക്ഷകാ... ഗജേന്ദ്ര കരുണാം തരഗ പാഹിമാം

ഒരുകുടിലില്‍ തിരുമലരടി കാണാന്‍ ഓടിവന്നു ഞാന്‍ ഗോപാലാ
ഒന്നെനിയ്ക്കു നിന്‍ പൂമെയ് പുണരണം ഒന്നു നിന്‍ മൊഴികള്‍ കേള്‍ക്കേണം
കാളിയന്റെ ഫണം അതില്‍ നടമാടിയ കാലിണമുടിയില്‍ ചേര്‍ക്കേണം

ഗോവിന്ദാപരമാനന്ദാ ഹരി ഗോകുലപാലക ഗോവിന്ദാ

എത്രനാള്‍ കരുതി എത്രമേല്‍ ഉഴറി എത്തി ഞാനതിനു നിന്‍ ചാരേ
ദ്വരപാലകര്‍ തടഞ്ഞു നിറുത്തിയൊരു തീര്‍ത്ഥപാപിയായ് തീരാതെ
കാത്തുകൊള്‍വതിനു താമസമരുതേ കരുണാമൂര്‍ത്തേ ഗോപാലാ

ഗോവിന്ദാപരമാനന്ദാ ഹരി ഗോകുലപാലക ഗോവിന്ദാ
Movie/Album name: Bhakthakuchela
Artists