പാഞ്ഞു നടക്കണു പുലിയച്ചന്‍ തന്‍ പല്ലിളിക്കണു പുലിയച്ചന്‍ (൨) എല്ലാ ഗതിയും മുട്ടിപ്പോയാല്‍ പുല്ലു തിന്നുക പുലിയച്ചോ ഇതു നല്ലതല്ല നായരച്ചോ // ഹാലു പിടിച്ചൊരു …...//
നായരെ തിന്നും നരിയച്ചന്‍ ഈ നരിയെ തിന്നും നായരച്ചന്‍ നരിയേം നായരേം ഒന്നിച്ചു തിന്നും നാവ് വളര്‍ന്നോരമ്മച്ചി തന്‍ നാവ് വളര്‍ന്നോരമ്മച്ചി // ഹാലു പിടിച്ചൊരു …...//
Movie/Album name: Nairu Pidicha Pulivaalu
Sentence Summary: A humorous/satirical Malayalam film centered on a man who becomes entangled with a leopard (puli) and the chaos that follows in his village life.
Song Credits: Lyrics and music by the film's composer (specific credits not reliably documented).
Musical Style: Traditional Malayalam folk-style comic song with a light, rhythmic, humorous tone.
Raga Details: Information not available.
Key Artists Involved: Information not reliably documented.
Awards & Recognition: Information not available.
Scene Context: A comic/light-hearted song sequence featuring the character Puliyachan, performed in a folk-humour style typical of late-1950s Malayalam cinema.